പയ്യോളി: അയനിക്കാട്ചൊറിയൻചാൽ താരേമ്മൽ ലീല (67) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ മക്കൾ: ശ്രീലേഷ്, ശ്രീജില. മരുമകൻ: ഷിംജിത്ത്( ചോറോട്). സഹോദരങ്ങൾ: ചിരുത(പയ്യോളി), ജാനകി (നന്തി), പരേതനായ കണ്ണൻ. സഞ്ചയനം ഞായറാഴ്ച
അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ ലീല അന്തരിച്ചു
Oct 16, 2024, 6:08 am GMT+0000
payyolionline.in
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പി സരിൻ ; പാർട് ..
‘നിയമം അനുസരിക്കാൻ ബാധ്യസ്ഥനാണ്’: പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നട ..