തുറയൂർ : ഇടിഞ്ഞകടവ് പരേതനായ പള്ളിക്കൽ അന്ത്രു ഹാജിയുടെ ഭാര്യ മറിയോമ്മ (85) നിര്യാതയായി. മക്കൾ: അഷ്റഫ്, സുബൈർ, അബ്ദുൾ ഗഫൂർ, സഫിയ, റംല, സുഹറ. മരുമക്കൾ: അബ്ദുറഹ്മാൻ തച്ചൻകുന്ന്, അബൂബക്കർ പയ്യോളി അങ്ങാടി,സുബൈർ നമ്പ്രത്തുകര, സുബൈദ, ഹാജറ, സൗദ.
തുറയൂർ ഇടിഞ്ഞകടവ് മറിയോമ്മ നിര്യാതയായി
Oct 10, 2024, 10:46 am GMT+0000
payyolionline.in
നവരാത്രി: നാളെ നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും പി.എസ്.സി മാറ്റിവച്ചു
വേലി നിർമാണത്തിനിടെ പാക് സൈനികരുമായി ഏറ്റുമുട്ടി, താലിബാൻ ഭീകരർ കൊല്ലപ്പെട്ടെ ..