പുറക്കാട് മുല്ലപ്പള്ളി താഴ അരുത്തൻ അന്തരിച്ചു

news image
Oct 3, 2024, 5:32 pm GMT+0000 payyolionline.in
തിക്കോടി :പുറക്കാട് മുല്ലപ്പള്ളി താഴ അരുത്തൻ (86) അന്തരിച്ചു. ഭാര്യ: നാരായണി.
മക്കൾ: ഇന്ദിര,വസന്ത,ലളിത,ബാബു , വിനോദൻ.മരുമക്കൾ: മാധവൻ (മുചുകുന്ന് )ബാലൻ (നടുവണ്ണൂർ), വിനോദ് (കൊയിലാണ്ടി ),സുനിത. സഹോദരങ്ങൾ: പരത്തിക്കണ്ടി കൊറുമ്പൻ ,ഭഗവതി കണ്ടി ഗോപാലൻ, കല്യാണി ,ലക്ഷ്മി,പരേതരായ നാരായണൻ,ജാനു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe