പാലച്ചുവട് കുലുപ്പയിലെ വാഴയിൽ വളപ്പിൽ ജാനു അന്തരിച്ചു

news image
Oct 3, 2024, 5:28 pm GMT+0000 payyolionline.in
പയ്യോളി : പാലച്ചുവട് കുലുപ്പയിലെ വാഴയിൽ വളപ്പിൽ ജാനു (80) അന്തരിച്ചു.
ഭർത്താവ് : കുമാരൻ ( പഴയകാല കോൺഗ്രസ്സ് പ്രവർത്തകൻ )
മക്കൾ : വിജയി, സത്യൻ, രജനി (അദ്ധ്യാപിക ). മരുമക്കൾ : ബാലൻ (പൂക്കാട്) , പ്രദീപ് (കളരിപ്പടി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe