വടകര: മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് വടകര നിയോജക മണ്ഡലം മുന്‍ ചെയര്‍മാനുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചോറോട് ചേന്ദമംഗലം തെരുവിലെ കൂടാളി അശോകന് (77) അന്തരിച്ചു. 1974 ൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആയി 92 ൽ സംഘടനാ തിരഞ്ഞെടുപ്പിൽ ഡി സി സി നിർവാഹക സമിതി അംഗവുമായി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, കൈത്തറി തോഴിലാളി കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായി . കെ കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ഹാൻഡ്ലൂം അഡ്വൈസറി ബോർഡ് അംഗവുമായി . വടകര ഓട്ടോ ഡ്രൈവേഴ്സ് കോ ഓർപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് , വടകര പീപ്പിൾസ് സൊസൈറ്റി ഡയറക്ടർ, തുടങ്ങി നിരവധി ചുമതലകൾ വഹിച്ചു. ഭാര്യ: പ്രസന്ന. മക്കൾ: സജീഷ് കൂടാളി, സജിന കൂടാളി. മരുമക്കൾ: സുനിൽകുമാർ (പേരാമ്പ്ര), അർച്ചന. സഹോദരങ്ങൾ; മോഹനൻ, രാധകൃഷ്ണൻ , പരേതനായ ചന്ദ്രൻ.
മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ചോറോട് ചേന്ദമംഗലം തെരുവിലെ കൂടാളി അശോകന് അന്തരിച്ചു
Share the news :
Oct 3, 2024, 3:57 pm GMT+0000
payyolionline.in
താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങൾക്ക് ഒക്ടോബര്‍ 7 മുതൽ 11 വരെ നിയന്ത്രണം
ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോട ..
Related storeis
കോട്ടക്കൽ ചെറിയ പുത്തലത്ത് സി പി ഫൗസിയ നിര്യാതയായി
Dec 26, 2024, 4:43 am GMT+0000
ഇരിങ്ങൽ മനയിൽ ഡോ. വാസുദേവൻ അന്തരിച്ചു
Dec 25, 2024, 5:10 pm GMT+0000
കളരിപ്പടി ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു
Dec 25, 2024, 12:29 pm GMT+0000
ഇരിങ്ങൽ ഏറമ്പള്ളി താമസിക്കും താഴെ കൊന്നേരി രാജീവൻ നിര്യാതനായി
Dec 25, 2024, 10:41 am GMT+0000
മുചുകുന്ന് കിണറുള്ളതിൽ നാരായണി അന്തരിച്ചു
Dec 23, 2024, 9:21 am GMT+0000
വടകര കീഴനശ്ശേരി വേണു മാസ്റ്റർ അന്തരിച്ചു
Dec 23, 2024, 7:00 am GMT+0000
More from this section
കിഴൂർ ചൊവ്വ വയൽകുനി സത്യൻ അന്തരിച്ചു
Dec 16, 2024, 4:20 pm GMT+0000
പയ്യോളി ബീച്ചിലെ കറുവക്കണ്ടി സുരേഷ് അന്തരിച്ചു
Dec 15, 2024, 1:58 pm GMT+0000
തിക്കോടി കൂരൻ്റെ വിട ചോയി അന്തരിച്ചു
Dec 14, 2024, 5:43 pm GMT+0000
പയ്യോളി തെക്കെ പുരയിൽ കേളപ്പൻ അന്തരിച്ചു
Dec 13, 2024, 12:21 pm GMT+0000
അയനിക്കാട് കൊളാവിപ്പാലം ചെത്ത് കിഴക്കെ താരേമ്മൽ നാരായണൻ നിര്യാതനായി
Dec 13, 2024, 7:42 am GMT+0000
തിക്കോടി അങ്ങാടിയിലെ ബിരമൻ്റവിട വി.സി ആസ്യഉമ്മ അന്തരിച്ചു
Dec 7, 2024, 11:40 am GMT+0000
തിക്കോടി വടക്കെ പള്ളിത്താഴ ദേവി അന്തരിച്ചു
Dec 6, 2024, 2:02 pm GMT+0000
സിപിഐ സംസ്ഥാന കൗൺസിൽ അംഗം നന്തി മലയമ്മൽ നാരായണൻ മാസ്റ്റർ നിര്യാതനായി
Dec 1, 2024, 12:03 pm GMT+0000
തുറയൂർ ഇളയാടത്ത് ആയിഷ അന്തരിച്ചു
Nov 29, 2024, 12:58 pm GMT+0000
അയനിക്കാട് നമ്പ്യാട്ടിൽ ചിരുത അന്തരിച്ചു
Nov 29, 2024, 3:30 am GMT+0000
സിഐടിയു മുൻ ജില്ലാ കമ്മിറ്റി അംഗം തിക്കോടി വണ്ണാങ്കണ്ടി ബാലൻ അന്തരി...
Nov 28, 2024, 1:21 pm GMT+0000
റിട്ട. സബ് ഇൻസ്പെക്ടർ കീഴരിയൂർ വല്ലിപ്പടിക്കൽ വി.പി. നാരായണൻ നായർ...
Nov 20, 2024, 10:14 am GMT+0000
മൂരാട് പുതിയെടുത്തിൽ കാണാരൻ നിര്യാതനായി
Nov 17, 2024, 12:26 pm GMT+0000
തച്ചൻകുന്നിലെ കോഴിപ്പറമ്പത്ത് മാധവിയമ്മ അന്തരിച്ചു
Nov 15, 2024, 12:44 pm GMT+0000
കൊയിലാണ്ടി പെരുവട്ടൂരിൽ മാണിക്കോത്തുകണ്ടി നാരായണൻ അന്തരിച്ചു
Nov 13, 2024, 3:30 am GMT+0000