പള്ളിക്കരയില്‍  ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം നടത്തി

news image
Oct 2, 2024, 9:26 am GMT+0000 payyolionline.in

പള്ളിക്കര: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചൈതന്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കണ്ടോത്ത് മുക്ക് റോഡിൽ ശുചീകരണ പ്രവർത്തനം നടന്നു.ചൈതന്യയുടെ പ്രസിഡൻ്റായ രവിന്ദ്രൻ കേളോത്ത്, സെക്രട്ടറി ഗോഗുൽ കേളത്ത്, ട്രഷറർ അനീഷ് രാജേന്ദ്രൻ, വേണുഗോപാൽ, അജ്മൽ മാടായി, ശശി, സത്യൻ, രാജേഷ് കെ, അനിൽ കുമാർ, പരദീപ് മാസ്റ്റർ, കുഞ്ഞബ്ദുള്ള, രവീന്ദ്രൻ തുടങ്ങിയവര്‍   സന്നിഹിതരായി പ്രവർത്തനത്തിൽ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe