മൂടാടി :ഹിൽ ബസാർ തെക്കേ അയ്യംകുളങ്ങര കുഞ്ഞമ്മദ് (89 )നിര്യാതനായി. ഭാര്യ: മറിയം. മക്കൾ : സുഹറ, റസിയ, ലത്തീഫ് (ഖത്തർ ), നസീമ (പരേത). മരുമക്കൾ : അബ്ദുൽ ഖാദർ, മുഹമ്മദ്, അബ്ദുല്ലത്തീഫ് . സഹോദരങ്ങൾ: അസൈനാർ, അലീമ.
മൂടാടി ഹിൽ ബസാർ തെക്കേ അയ്യംകുളങ്ങര കുഞ്ഞമ്മദ് നിര്യാതനായി
Sep 29, 2024, 2:12 pm GMT+0000
payyolionline.in
പയ്യോളി വനിതാ ലീഗ് വൃക്ക രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
മൂടാടി കെഎസ്എസ്പിയു കുടുംബ സംഗമം നടത്തി