കൊച്ചി > ബലാത്സംഗ കേസിൽ കൊല്ലം എംഎൽഎ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
- Home
- Latest News
- ബലാത്സംഗക്കേസിൽ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ബലാത്സംഗക്കേസിൽ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Share the news :
Sep 24, 2024, 8:18 am GMT+0000
payyolionline.in
സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണ സംഘം കൊച്ചിയിലേയ്ക്ക്
പുതുപ്പള്ളി മിനി സിവിൽസ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകും: മന്ത്രി എം ബി ര ..
Related storeis
മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ; തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പ...
Sep 24, 2024, 11:34 am GMT+0000
കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഡിസംബർ 2 ...
Sep 24, 2024, 11:30 am GMT+0000
സ്കൂളിലേയ്ക്ക് പോയ 14കാരിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്ത...
Sep 24, 2024, 11:23 am GMT+0000
അമ്മയുടെ പരാതി, വിൽസന്റെ മൃതദേഹം ഒരു വർഷത്തിന് ശേഷം കല്ലറയിൽ നിന്...
Sep 24, 2024, 10:21 am GMT+0000
എംപോക്സ് ക്ലേയ്ഡ് 1ബി; ആശങ്ക വേണ്ടന്ന് മന്ത്രി വീണ ജോർജ്, അനാവശ്യ പ...
Sep 24, 2024, 10:18 am GMT+0000
ഷിരൂർ ദൗത്യം; കനത്തമഴയിലും തെരച്ചിൽ തുടരുന്നു, വെല്ലുവിളിയായി നാളെ...
Sep 24, 2024, 10:09 am GMT+0000
More from this section
അന്നാ സെബാസ്റ്റ്യന്റെ മരണം; ഇ വൈ ഓഫീസിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരി...
Sep 24, 2024, 9:42 am GMT+0000
കോടിയേരി സ്മൃതി ഏകദിന സെമിനാർ 28ന് ചൊക്ലിയിൽ
Sep 24, 2024, 9:01 am GMT+0000
സമൂഹമാധ്യമത്തിൽ വ്യാജപ്രചാരണം: എം വി ജയരാജൻ പരാതി നൽകി
Sep 24, 2024, 8:46 am GMT+0000
മുണ്ടക്കൈ ഉരുൾപൊട്ടൽ: വിദഗ്ധസംഘം നാളെ അന്തിമ റിപ്പോർട്ട് നൽകും
Sep 24, 2024, 8:33 am GMT+0000
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പ് അവസാ...
Sep 24, 2024, 8:26 am GMT+0000
പുതുപ്പള്ളി മിനി സിവിൽസ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകും: മന്ത്...
Sep 24, 2024, 8:20 am GMT+0000
ബലാത്സംഗക്കേസിൽ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Sep 24, 2024, 8:18 am GMT+0000
സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണ സംഘം കൊച്ചിയിലേയ്ക്ക്
Sep 24, 2024, 7:45 am GMT+0000
ബലാത്സംഗം എതിർത്ത ആറുവയസുകാരിയെ ഗുജറാത്തില്‍ പ്രിൻസിപ്പൽ ശ്വാസം മുട...
Sep 24, 2024, 7:42 am GMT+0000
ജാമ്യം നിഷേധിച്ചതോടെ സിദ്ദിഖിന് ‘മുങ്ങി’; ഇനി സുപ്രീംകോടതിയിലേക്ക്!
Sep 24, 2024, 7:39 am GMT+0000
ബലാത്സംഗക്കേസിൽ മുകേഷിനെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു
Sep 24, 2024, 7:07 am GMT+0000
സ്വർണ്ണവില കുതിക്കുന്നു: ഒരു പവന് 56,000 രൂപ!
Sep 24, 2024, 6:58 am GMT+0000
‘അമ്മ’യുടെ താല്കാലിക വാട്സ് ആപ് ഗ്രൂപ്പില്‍ നിന്ന് പി...
Sep 24, 2024, 6:38 am GMT+0000
തിക്കോടി ഫെയ്സ് കോടിക്കൽ കമ്മ്യൂണിറ്റി ഡവലപ്മെന്റ് സെൻറർ ഉദ്ഘാടനവും...
Sep 24, 2024, 6:35 am GMT+0000
ഗർഭിണികൾക്കും കൂട്ടിരിപ്പുകാർക്കും താമസസൗകര്യം ഒരുക്കും -വീണ ജോർജ്
Sep 24, 2024, 5:47 am GMT+0000