കൊയിലാണ്ടി: വയനാട്ടിലെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കേണ്ടി വന്ന തുകയിൽ വൻ അഴിമതി നടനെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി.
രജീഷ് വെങ്കളത്തേണ്ടി, അരുൺ മണമൽ, വേണുഗോപാലൻ പി വി, ദാസൻ മരക്കുളത്തിൽ, അഡ്വക്കറ്റ് സതീഷ് കുമാർ, മണി പാവ് വയൽ, ചെറുവക്കാട് രാമൻ, പി കെ പുരുഷോത്തമൻ, ശൈലേഷ് പെരുവട്ടൂർ, സുധാകരൻ വി കെ, യുകെ രാജൻ, ബാലകൃഷ്ണൻ ടി കെ, റാഷിദ് മുത്താമ്പി, ഉണ്ണി പാഞ്ഞാട്ട്തുടങ്ങിയവർ നേതൃത്വം നൽകി.