പയ്യോളി: കോട്ടക്കൽ പുത്തൻപുരയിൽ ബാലകൃഷ്ണൻ(62) അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കൾ: നീതു, ശ്രുതി, അശ്വതി.
മരുമക്കൾ: റിനേഷ്(കരുവഞ്ചേരി), ഷിജി(അറക്കിലാട്), നിധീഷ് (കൊളാവി പാലം). സഹോദരങ്ങൾ: ജാനു, രാഘവൻ, സരസ,പവിത്രൻ , രാജി. സഞ്ചയനം: ശനി.
Jan 22, 2025, 6:38 pm IST