കോട്ടക്കൽ പുത്തൻപുരയിൽ ബാലകൃഷ്ണൻ അന്തരിച്ചു

news image
Sep 17, 2024, 4:46 pm GMT+0000 payyolionline.in
പയ്യോളി: കോട്ടക്കൽ പുത്തൻപുരയിൽ ബാലകൃഷ്ണൻ(62) അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കൾ: നീതു, ശ്രുതി, അശ്വതി. മരുമക്കൾ: റിനേഷ്(കരുവഞ്ചേരി), ഷിജി(അറക്കിലാട്), നിധീഷ് (കൊളാവി പാലം). സഹോദരങ്ങൾ: ജാനു, രാഘവൻ, സരസ,പവിത്രൻ , രാജി.സഞ്ചയനം: ശനി. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe