അയനിക്കാട് കടപ്പുറം താരേമ്മൽ യൂസഫ് അന്തരിച്ചു

news image
Sep 16, 2024, 3:32 pm GMT+0000 payyolionline.in
പയ്യോളി: അയനിക്കാട് കടപ്പുറം താരേമ്മൽ യൂസഫ് (65) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ:ഫിറോസ്, അഷ്ക്കർ, അർഷിന. മരുമക്കൾ: റഹീന , നദീറ , അൻസാർ( നന്തി). സഹോദരങ്ങൾ: നബീസ (കോട്ടക്കൽ, ആയിഷ (മണിയൂർ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe