കോഴിക്കോട് ∙ എരഞ്ഞിപ്പാലം ബൈപാസ് ബെവ്റജിനു സമീപം ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് വിദ്യാർഥി മരിച്ചു. എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി.അബ്ദുൽ സലീമിന്റെ മകൻ മലാപ്പറമ്പ് പാറമ്മൽ റോഡ് ‘സനാബിൽ’ കുറുവച്ചാലിൽ റസൽ അബ്ദുള്ള (19) ആണ് ബൈക്ക് അപകടത്തിൽ മരിച്ചത്. ബെംഗളൂരു ക്രിസ്റ്റു ജയന്തി കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിയാണ്. മാതാവ്: കുറുവച്ചാലിൽ പ്രസീന (സെർവി). സഹോദരി: നൈല. കൂടെ സഞ്ചരിച്ച മലാപറമ്പ് സ്വദേശി ഹരിനാരായണൻ ചികിത്സയിലാണ്.
- Home
- Latest News
- എരഞ്ഞിപ്പാലത്ത് ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് വിദ്യാർഥി മരിച്ചു; ഒരാൾക്ക് പരുക്ക്
എരഞ്ഞിപ്പാലത്ത് ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് വിദ്യാർഥി മരിച്ചു; ഒരാൾക്ക് പരുക്ക്
Share the news :
Sep 16, 2024, 6:04 am GMT+0000
payyolionline.in
ആലപ്പുഴയില്‍ മുറിവിൽ തുന്നലിടുന്നതിനിടെ വനിത ഡോക്ടറുടെ കൈപിടിച്ച് തിരിച്ചയാൾ ..
നിപാ; മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു
Related storeis
അമ്മയെ ക്ഷേത്ര ശ്മശാനത്തിൽ അടക്കി, എല്ലാത്തിനും മൂകസാക്ഷിയായി ശ്രുത...
Sep 19, 2024, 2:56 pm GMT+0000
മാലിന്യം സംബന്ധിച്ച പരാതി നല്കാന് വാട്സാപ് നമ്പര്‍
Sep 19, 2024, 2:42 pm GMT+0000
അർജുനായുള്ള തിരച്ചിൽ; ഡ്രെഡ്ജർ ഗംഗാവലിയിൽ എത്തിച്ചു
Sep 19, 2024, 2:30 pm GMT+0000
ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും അൽ ഖ്വയ്ദയിൽ നിന്നും ഇന്ത്യ നേരിടുന്ന...
Sep 19, 2024, 2:13 pm GMT+0000
മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ റഷ്യ-യുക്രെയിൻ സംഘർഷവും ചർച്ചയാകും,...
Sep 19, 2024, 2:03 pm GMT+0000
ആര്‍ട്ടിക്കിള്‍ 370; പാകിസ്ഥാനും കോണ്‍ഗ്രസ് സഖ്യത്തിനും ഒരേ നിലപാടെ...
Sep 19, 2024, 1:31 pm GMT+0000
More from this section
തിരുവോണം ബമ്പർ വിൽപ്പനയിൽ വൻ കുതിപ്പ്; ഏറ്റവും കൂടുതൽ വിൽപ്പന പാലക്...
Sep 19, 2024, 12:56 pm GMT+0000
ചായക്കട തുറക്കാനായി പുലര്‍ച്ചെ പുറപ്പെട്ടു, കാട്ടുപന്നിക്കൂട്ടം സ്ക...
Sep 19, 2024, 12:00 pm GMT+0000
ഷുക്കൂര്‍ വധക്കേസ്: കൊലയാളികളും ഗൂഡാലോചന നടത്തിയവരും ശിക്ഷിക്കപ്പെട...
Sep 19, 2024, 11:57 am GMT+0000
ഓണ വിപണിയിൽ നടത്തിയത് 3881 പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 ...
Sep 19, 2024, 11:48 am GMT+0000
വയനാട് പുനരധിവാസം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി ഐഡിബിഐ ബാ...
Sep 19, 2024, 11:43 am GMT+0000
ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; ചികിത്സയിലിര...
Sep 19, 2024, 11:40 am GMT+0000
കൊയിലാണ്ടി ഹോട്ടലിൽ പപ്പടം കാച്ചുന്നതിനിടെ പെട്ടന്ന് തീ ആളിക്കത്തി;...
Sep 19, 2024, 11:35 am GMT+0000
യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം: സംവിധായകൻ വി.കെ പ്രകാശിന്റെ അറ...
Sep 19, 2024, 11:03 am GMT+0000
അമേരിക്കയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ മലയാളിയായ തോമസ് കെ തോമസ് അന്ത...
Sep 19, 2024, 11:01 am GMT+0000
ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില വഷളായി രാജസ്ഥാനിലെ അസി. കളക്ടർ മ...
Sep 19, 2024, 10:58 am GMT+0000
മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഖാദിയുടെ തലപ്...
Sep 19, 2024, 10:55 am GMT+0000
പത്തനംതിട്ടയിലെ എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയി...
Sep 19, 2024, 10:51 am GMT+0000
അമ്പലത്തിലെ ഭണ്ഡാരവുമെടുത്ത് ഓടിമറഞ്ഞു, പണമെടുത്ത ശേഷം കുടിവെള്ള സം...
Sep 19, 2024, 10:29 am GMT+0000
സുഭദ്ര കൊലപാതകം; വീടിന് പുറകുവശത്തെ ചതുപ്പില്‍ നിന്ന് രക്തക്കറ പുര...
Sep 19, 2024, 10:22 am GMT+0000
പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന് ഇ...
Sep 19, 2024, 9:41 am GMT+0000