കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷക സംഘത്തിന് (എസ്ഐടി) കൈമാറണമെന്ന് ഹൈക്കോടതി. റിപ്പോർട്ടിൻ മേൽ എസ്ഐടി അന്വേഷണം നടത്തി കേസെടുക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അതുമായി മുന്നോട്ടു പോകാമെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് കൈമാറനാണ് നിർദേശം. ഓഡിയോ വീഡിയോ തെളിവുകളും കൈമാറണം.
റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം നിലനിർത്തിയാകണം അന്വേഷണമെന്ന് കോടതി അന്വേഷക സംഘത്തോട് ആവശ്യപ്പെട്ടു. പരാതിക്കാരുടെയും ഇരകളുടെയും സ്വകാര്യത പൂർണമായി നിലനിർത്തണം. മൊഴികൾ നൽകിയവരുടെ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തു പോകരുത്. അവർക്ക് സമ്മർദ്ദം ഉണ്ടാകരുത്. പരാതിക്കാരിക്ക് കേസുമായി മുന്നോട്ടു പോകേണ്ട എന്നാണെങ്കിൽ അത് മാനിക്കണം. പോക്സോ കുറ്റകൃത്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ കേസ് രജിസ്റ്റർ ചെയ്യാം. നടപടികളിൽ തിടുക്കം കാട്ടരുത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമവിചാരണ പാടില്ല. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ എന്തൊക്കെ നടപടികളാണു സ്വീകരിച്ചതെന്ന് വ്യക്തമാക്കി എസ്ഐടിയും സർക്കാരും റിപ്പോർട്ട് സമർപ്പിക്കണം. കേരള സമൂഹത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുണ്ടെന്നും സിനിമയിൽ മാത്രമല്ല, കേരള സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ ഉണ്ടാവണെമെന്നും ഹൈക്കോടതി നിർദേശിച്ചു.
- Home
- Latest News
- ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷക സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷക സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി
Share the news :

Sep 10, 2024, 11:51 am GMT+0000
payyolionline.in
ആലപ്പുഴയിൽ കാണാതായ വയോധിക കൊല്ലപ്പെട്ട നിലയിൽ: പ്രതികളിലൊരാൾ പിടിയിൽ
മണിപ്പുരിൽ സംഘർഷം രൂക്ഷമാകുന്നു; ഏറ്റുമുട്ടലിൽ സ്ത്രീ കൊല്ലപ്പെട്ടു
Related storeis
സ്കൂളിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; അന്വേഷിച്ച് അടിയന്തര റിപ്പോ...
Mar 3, 2025, 5:17 pm GMT+0000
രേഖകളില്ലാതെ കടലിൽ കറങ്ങി മത്സ്യബന്ധനം, തമിഴ്നാട് സ്വദേശിയുടെ ട്രോ...
Mar 3, 2025, 4:53 pm GMT+0000
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ : രണ്ടാംഘട്ട കരട് 2 – ബി ...
Mar 3, 2025, 3:22 pm GMT+0000
‘ചാർജർ ഉപയോഗിച്ച് കഴുത്തുഞെരിച്ചു’: യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊല...
Mar 3, 2025, 2:14 pm GMT+0000
പെരുമണ്ണ റെഡിമെയ്ഡ് ഷോപ്പ് കേന്ദ്രീകരിച്ച് രാസലഹരി വില്‍പ്പന; ഒരാൾ ...
Mar 3, 2025, 2:02 pm GMT+0000
എഡിഎം നവീൻ ബാബുവിൻ്റെ മരണം: കേസ് സിബിഐക്ക് കൈമാറാത്തതിൻ്റെ കാരണം ഉത...
Mar 3, 2025, 1:44 pm GMT+0000
More from this section
സ്കൂട്ടറിൽ വന്ന യുവതികൾ തോളിൽ ഏതോ ജീവി ഇരിക്കുന്നുണ്ടെന്ന് പറഞ്ഞു, ...
Mar 3, 2025, 12:11 pm GMT+0000
ഷഹബാസ് വധം: ‘പ്രതിയുടെ രക്ഷിതാവിനെതിരെ കേസെടുക്കില്ല; ഗൂഢാലോചന നടത്...
Mar 3, 2025, 10:28 am GMT+0000
ഇംഗ്ലീഷ് ഒന്നാം ഭാഷ, ഹിന്ദി രണ്ടും; 10ാം ക്ലാസ് ബോർഡ് പരീക്ഷയിൽ മലയ...
Mar 3, 2025, 10:24 am GMT+0000
മുട്ട ചേര്‍ക്കാതെ കിടിലന്‍ മയോണൈസ് ഉണ്ടാക്കി നോക്കിയാലോ?
Mar 3, 2025, 10:21 am GMT+0000
സംഗീതയ്ക്ക് മറ്റൊരു ബന്ധമെന്ന് സംശയം; പന്നിയെ വെടിവയ്ക്കാനുള്ള എയർഗ...
Mar 3, 2025, 9:38 am GMT+0000
താമരശ്ശേരിയിലെ ഷഹബാസ് വധം: ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് പ്രധാന...
Mar 3, 2025, 9:35 am GMT+0000
പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കി; പരീക്ഷപ്പേടിയെന്ന് നിഗമനം
Mar 3, 2025, 9:25 am GMT+0000
ഷഹബാസ് കൊലക്കേസ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പര...
Mar 3, 2025, 9:22 am GMT+0000
വിമാനമിറങ്ങിയ യാത്രക്കാരിയെ സംശയം; ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ...
Mar 3, 2025, 8:09 am GMT+0000
നടൻ ബാലയുടെ ക്രൂരതകൾ തുറന്നുപറഞ്ഞ് മുൻഭാര്യ എലിസബത്ത്
Mar 3, 2025, 7:51 am GMT+0000
യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; രണ്ട് സാക്ഷികൾ കൂറുമാറി
Mar 3, 2025, 7:31 am GMT+0000
സംസ്ഥാനത്ത് വർധിച്ച് വരുന്ന ക്രൂര അതിക്രമങ്ങൾ സഭ നിർത്തിവെച്ച് ചർച്...
Mar 3, 2025, 7:29 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല; കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത...
Mar 3, 2025, 7:20 am GMT+0000
70 കാരന്റെ ജനനേന്ദ്രിയം മുറിഞ്ഞ സംഭവം; അന്വേഷണം ആരംഭിച്ച് വാഗമൺ പൊല...
Mar 3, 2025, 6:46 am GMT+0000
ട്രെയിൻ തട്ടി 2 മരണം; യുവാവിനൊപ്പം മരിച്ചത് 3 കുട്ടികളുടെ അമ്മ
Mar 3, 2025, 6:40 am GMT+0000