ചിങ്ങപുരം മുതിരക്കാലിൽ കല്ല്യാണിക്കുട്ടി അമ്മ നിര്യാതയായി

news image
Sep 10, 2024, 11:35 am GMT+0000 payyolionline.in

ചിങ്ങപുരം: കോഴിപ്പുറം മുതിരക്കാലിൽ കല്ല്യാണിക്കുട്ടി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: സതി, വേണു, ഹരിദാസൻ,സത്യൻ, ഗീത. സഹോദരങ്ങൾ: ബാലൻ നായർ ,ശ്രീധരൻ നായർ, പ്രേമാനന്ദൻ, കമല അമ്മ, പരേയായ സരോജിനി അമ്മ. മരുമക്കൾ: കൃഷ്ണൻ (വിയ്യൂർ) ,ഷീബ (പളളിക്കര), പ്രേമലത (പുറക്കാട്), ശശി (പെരുവട്ടൂർ). ശവസംസ്കാരം: രാത്രി 7.30.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe