പുറക്കാട്: പുളിഞ്ഞോളി നാരായണൻ നായർ(86) നിര്യാതനായി.ഭാര്യ: നാഗത്ത് കുഞ്ഞികല്യാണി അമ്മ. മകൻ: രാജൻ. മരുമകൾ: ജിഷ കൂടത്തിൽ ചിങ്ങപുരം. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ ചിങ്ങപുരം (റിട്ട. എയർ ഫോഴ്സ്), പരേതരായ കുഞ്ഞിരാമൻ നായർ ,വിലാസിനി. സഞ്ചയനം ഞായറാഴ്ച കാലത്ത് 8 മണി
പുറക്കാട് പുളിഞ്ഞോളി നാരായണൻ നായർ നിര്യാതനായി
Aug 29, 2024, 5:12 pm GMT+0000
payyolionline.in
‘മാലിന്യ മുക്തം – നവകേരളം’; തിക്കോടിയിൽ രണ്ടാം ഘട്ട ക്യാമ് ..
ഇരിങ്ങത്ത് മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിൽ നടപ്പന്തലിന്റെ പ്രവൃത്തി ഉദ്ഘാടനം ശ ..