പയ്യോളി: പരേതനായ കമ്മന ഇബ്റാഹിം മാസ്റ്ററുടെ ഭാര്യ ഖദീജ ഹജ്ജുമ്മ ( 95) നിര്യാതയായി.
മക്കൾ : ഹസ്സൻ കൂരാച്ചുണ്ട് , പരേതനായ അസീസ്, പരേതനായ ഹാഫിസ് മൂസ മുസ്ല്യാർ,
അബ്ദുല്ല ഹാജി കക്കോടി, കമ്മന ഉമ്മർ ഹാജി കിഴൂർ (കേരള മുസ്ലിം ജമാഅത്ത് കൊയിലാണ്ടി സോൺ ക്ഷേമകാര്യ പ്രസിഡണ്ട്, ഐ പി സി പയ്യോളി ട്രഷറർ), റംല പയ്യോളി, സഫിയ തോലേരി, മൈമൂന കൊണ്ടോട്ടി. മരുമക്കൾ : ബീരാൻ മാസ്റ്റർ കൊണ്ടോട്ടി, സുബൈദ മേപ്പയ്യുർ ,
ഖദീശ കുരാചുണ്ട് , അസ്മ കക്കോടി, സൗദ ഇരിങ്ങത്ത് , ഉമ്മർ പയ്യോളി, പരേതനായ ഹമീദ് തോലേരി. മയ്യിത്ത് നിസ്കാരം രാത്രി 9.30 ന് കീഴൂരിൽ ജുമാമസ്ജിദിലും രാത്രി 10:00 ന് ചെരിച്ചിൽ ജുമാ മസ്ജിദിലും നടക്കും.
പയ്യോളി പരേതനായ കമ്മന ഇബ്റാഹിം മാസ്റ്ററുടെ ഭാര്യ ഖദീജ ഹജ്ജുമ്മ നിര്യാതയായി
Share the news :

Aug 20, 2024, 2:44 pm GMT+0000
payyolionline.in
ആണവനിലയം സ്ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി
എംപോക്സ് അടുത്ത കോവിഡാകുമോ ? ആശങ്കകൾക്ക് ഉത്തരം നൽകി ലോകാരോഗ്യ സംഘടന
Related storeis
മുൻ കോൺഗ്രസ്സ് ഒഞ്ചിയം മണ്ഡലം സെക്രട്ടറി വെള്ളികുളങ്ങര കരുണയിൽ വേണു...
Apr 18, 2025, 12:51 pm GMT+0000
പെരുമാൾപുരം പടിഞ്ഞാറയിൽ പി.എൻ.കെ ഓമനമ്മ നിര്യാതയായി
Apr 17, 2025, 12:51 pm GMT+0000
പയ്യോളി ബാലിയിൽ ജാനു അന്തരിച്ചു
Apr 17, 2025, 5:13 am GMT+0000
തച്ചൻകുന്നിലെ തരിപ്പയിൽ നാണി അമ്മ അന്തരിച്ചു
Apr 16, 2025, 8:52 am GMT+0000
തുറശ്ശേരിക്കടവിലെ പാത്തുമ്മ അന്തരിച്ചു
Apr 15, 2025, 2:23 pm GMT+0000
തുറയൂർ പാലച്ചുവട് തയ്യിൽ അബ്ദുറഹ്മാൻ നിര്യാതനായി
Apr 15, 2025, 3:49 am GMT+0000
More from this section
ചിങ്ങപുരം ശ്രീലകം താഴെക്കണ്ടി താമസിക്കും ഉഷ രാധാകൃഷ്ണൻ അന്തരിച്ചു
Apr 11, 2025, 9:15 am GMT+0000
ഇരിങ്ങലില് പരേതനായ കൊന്നേരി നാണുവിന്റെ ഭാര്യ കൊന്നേരി ജാനകി നിര്യ...
Apr 11, 2025, 3:16 am GMT+0000
ഇരിങ്ങൽ കോട്ടക്കൽ പാലോളി സൈനബ നിര്യാതയായി
Apr 10, 2025, 2:30 am GMT+0000
കോട്ടക്കൽ മൊയച്ചേരി ചാത്തു അന്തരിച്ചു
Apr 9, 2025, 8:51 am GMT+0000
അയനിക്കാട് തെക്കെയിൽ ആയിഷ അന്തരിച്ചു
Apr 8, 2025, 4:06 am GMT+0000

തിക്കോടി കോഴിപ്പുറം വടക്കേകുഞ്ഞാടി നാരായണി അന്തരിച്ചു
Apr 8, 2025, 3:17 am GMT+0000
കൊയിലാണ്ടി വലിയമങ്ങാട് കിഴക്കേപുരയിൽ മല്ലിക അന്തരിച്ചു
Apr 7, 2025, 12:30 pm GMT+0000
പയ്യോളി അങ്ങാടി സ്വദേശി ദുബായിൽ അന്തരിച്ചു
Apr 6, 2025, 4:32 pm GMT+0000
റിട്ട. പ്രധാനാധ്യാപകൻ അയനിക്കാട് തിലാത്തു കണ്ടി കെ ഉമ്മർ കോയ അന്തരി...
Apr 6, 2025, 3:57 pm GMT+0000
പയ്യോളി ബീച്ച് റോഡിൽ സായിവിൻ്റെ കാട്ടിൽ താമസിക്കും കാവിൽ ഹംസ അന്തരി...
Apr 5, 2025, 8:20 am GMT+0000
ഊരള്ളൂർ പൈക്കാട്ട് ഗംഗാധരൻ അന്തരിച്ചു
Apr 5, 2025, 8:16 am GMT+0000
പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു; വിട പറഞ്ഞത് നാദാപുരം സ്വദേശി
Apr 5, 2025, 3:04 am GMT+0000
കോട്ടക്കൽ കടവത്ത് ചെറ്റയിൽ ചന്ദ്രി അന്തരിച്ചു
Apr 4, 2025, 10:52 am GMT+0000
കോട്ടപ്പുറത്ത് പാറുകുട്ടി ( ചക്കിട്ടപ്പാറ ) അന്തരിച്ചു
Apr 4, 2025, 1:05 am GMT+0000
മൂരാട് കോട്ടപ്പറമ്പ് പുത്തൻപുരയിൽ ശ്രീന നിര്യാതയായി
Apr 3, 2025, 3:41 pm GMT+0000