അങ്കോള : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ധർ ഗംഗാവലി പുഴയിൽ. രക്ഷാദൗത്യത്തിനായി ഉഡുപ്പിയിൽ നിന്നെത്തിയ പ്രശസ്ത ഡൈവർ ഈശ്വർ മാൽപെയും സംഘവും നേവിക്കും എൻഡിആർഎഫിനും ഒപ്പമുണ്ട്. പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും അടക്കം എട്ട് പേർ മാൽപെ സംഘത്തിലുണ്ട്. നിലവിൽ ഇവർ സ്വന്തം നിലയിലാണ് ഗംഗാവാലിയിൽ അർജുനായി പരിശോധന നടത്തുന്നത് എന്നാണ് വിവരം. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി അറിയുന്നവരാണ് പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഇവർക്കുണ്ട്. 6.8 നോട്ടാണ് ഇപ്പോൾ പുഴയുടെ അടിയൊഴുക്ക്. ഇതിനെ ഭേദിച്ചാണ് ഈശ്വർ മാൽപെയും സംഘത്തിലെ മറ്റു ചിലരും ഇപ്പോൾ നദിയിലേക്ക് ഇറങ്ങിയത്.
വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് രക്ഷാസംഘം ഉറപ്പിച്ച് പറയുന്നത്. ഇവിടെക്കാണ് ഇപ്പോൾ മുങ്ങൽ വിദഗ്ധർ ഇറങ്ങിയത്. മാൽപെ സംഘത്തിനൊപ്പം നേവി അംഗങ്ങളും കാർവാർ എസ്പി എം നാരായണ അടക്കമുള്ളവരും തുരുത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. നിർണായക വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നത്.
- Home
- Latest News
- അർജുനായി മുങ്ങൽ വിദഗ്ധർ പുഴയിൽ
അർജുനായി മുങ്ങൽ വിദഗ്ധർ പുഴയിൽ
Share the news :
Jul 27, 2024, 10:01 am GMT+0000
payyolionline.in
കൊയിലാണ്ടിയില്‍ കാർഷിക സെമിനാർ നടത്തി
3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ് ..
Related storeis
നീലച്ചിത്ര നിർമാണവും കള്ളപ്പണം വെളുപ്പിക്കലും; ശിൽപ ഷെട്ടിയുടെ പേര്...
Nov 30, 2024, 9:32 am GMT+0000
രക്ഷപ്പെട്ട ശേഷം ഫോണുകൾ മാറി മാറി ഉപയോഗിച്ചു, കൊലക്ക് കാരണം ഒറ്റപ്പ...
Nov 30, 2024, 9:29 am GMT+0000
അനര്‍ഹമായി ക്ഷേമപെന്ഷന് വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വ...
Nov 30, 2024, 8:56 am GMT+0000
വയനാട്ടിൽ ആയുർവേദ സെന്ററിൽ വിദേശ വനിത മരിച്ചു;മൃതദേഹം ആശുപത്രിയിലെത...
Nov 30, 2024, 8:55 am GMT+0000
ഗായിക അഞ്ജു ജോസഫ് വിവാഹിതയായി, വരനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
Nov 30, 2024, 8:52 am GMT+0000
‘കസ്റ്റഡിയിലെടുത്തയാളെ മർദിക്കുന്നത് പൊലീസിന്റെ കൃത്യനിർവഹണത്...
Nov 30, 2024, 8:31 am GMT+0000
More from this section
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു
Nov 30, 2024, 7:34 am GMT+0000
ഫിൻജാൽ ചുഴലിക്കാറ്റ്: ചെന്നൈയിൽ വിമാന സർവീസ് നിലച്ചു, ജനങ്ങൾ പരിഭ്ര...
Nov 30, 2024, 6:28 am GMT+0000
ബന്ധം തകർന്നത് മനോവേദന ഉണ്ടാക്കുമെങ്കിലും ആത്മഹത്യാ പ്രേരണയായി കാണാ...
Nov 30, 2024, 6:21 am GMT+0000
പൂര്‍വവിദ്യാര്‍ഥി സംഗമത്തിൽ വെച്ച് വീണ്ടും കണ്ടു, അടുപ്പം; തിരുവനന്...
Nov 30, 2024, 5:37 am GMT+0000
ഭാര്യക്ക് പ്രായപൂർത്തിയായില്ലെങ്കിൽ ലൈംഗികബന്ധം സമ്മതത്തോടെയാണെങ്കി...
Nov 30, 2024, 4:57 am GMT+0000
ക്ഷേമ പെൻഷൻ: അനർഹരെ കണ്ടെത്താൻ വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്തും
Nov 30, 2024, 3:40 am GMT+0000
എറണാകുളത്ത് കോളജ് വിദ്യാർഥികളുടെ ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
Nov 30, 2024, 3:38 am GMT+0000
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സന്ദർശനം 2 ദിവസം, സ്വീകരണത്...
Nov 30, 2024, 3:25 am GMT+0000
ആദ്യ നാല് മണിക്കൂറിൽ കാൽ ലക്ഷം പേർ; ശബരിമലയിൽ വൻ തിരക്ക്, തീർത്ഥാടക...
Nov 30, 2024, 3:13 am GMT+0000
ഫിൻജാൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ 13 വിമാനങ്ങൾ റദ്ദാക്കി, കനത്ത ജാഗ്രത
Nov 29, 2024, 4:39 pm GMT+0000
ഡേറ്റിങ് ആപ് വഴി പരിചയം, മായയെ കൊല്ലാൻ കയറും കത്തിയും വാങ്ങിയത് ഓൺല...
Nov 29, 2024, 4:23 pm GMT+0000
സൈനിക സഹകരണം ശക്തമാക്കാൻ റഷ്യയും ഉത്തര കൊറിയയും
Nov 29, 2024, 4:10 pm GMT+0000
മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം: കൊല്ലം ക്രൈം ബ്രാഞ്...
Nov 29, 2024, 3:34 pm GMT+0000
നവജാതശിശുവിന്റെ വൈകല്യം; വിദഗ്ദ്ധ സംഘം തെളിവെടുത്തു
Nov 29, 2024, 3:23 pm GMT+0000
എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്: പ്രതി പിടിയിൽ
Nov 29, 2024, 2:14 pm GMT+0000