മലപ്പുറം: മലപ്പുറം തിരൂർ നടുവിലങ്ങാടിയിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏഴൂർ സ്വദേശി ശിഹാബാണ് മരിച്ചത്. തിരൂരിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും താനൂർഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മലപ്പുറത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Jul 24, 2024, 12:26 pm GMT+0000
payyolionline.in
ജമ്മുകശ്മീരിലെ കുപ്വാരയിൽ ഏറ്റുമുട്ടൽ; ജവാന് പരിക്കേറ്റു; ഒരു ഭീകരനെ വധിച്ചു
ഹജ്ജ് തീർഥാടകർ വിസ കാലാവധി തീരും മുമ്പ് മടങ്ങണം; മുന്നറിയിപ്പ് നല്കി മന്ത്രാ ..