ഗാന്ധിനഗർ : ഗുജറാത്തിൽ പടർന്നു പിടിച്ച മാരകമായ ചാന്ദിപുര വൈറസ് ബാധയിൽ ഇതുവരെ മരിച്ചത് 32 പേർ. ഞായറാഴ്ച സംസ്ഥാനത്ത് 13 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായവരുടെ എണ്ണം 84 ആയി. അഹമ്മദാബാദ് (2), ആരവല്ലി(1), ബനാസ്കാന്ത(1), സുരേന്ദ്രനഗർ(1), ഗാന്ധിനഗർ(1), ഖേദ(1), മെഹ്സാന(1), നർമദ(1), വഡോദര(1), രാജ്കോട്ട്(1) എന്നിങ്ങനെയാണ് പുതിയ കേസുകൾ സ്ഥിരീകരിച്ചത്. 14 വയസ്സു വരെയുള്ള കുട്ടികളെയാണു രോഗം കൂടുതലായും ബാധിക്കുന്നത്. ഗുജറാത്തിലെ 27 ജില്ലകളിലായാണു രോഗം സ്ഥിരീകരിച്ചത്.
സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഗുജറാത്തിൽ ചികിത്സയിലുണ്ട്. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരോ ദിവസവും കേസുകൾ കൂടുന്നതായാണ് വിവരം.
പ്രധാനമായും 14 വയസുവരെയുള്ളവരെ ബാധിക്കുന്ന രോഗം മണലീച്ച, കൊതുക് തുടങ്ങിയവ വഴിയാണ് പടരുന്നത്. ശക്തമായ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ചർദ്ദി തുടങ്ങിയവയാണ് ലക്ഷണം. വാക്സിൻ ഇല്ലാത്തതിനാൽ തുടക്കത്തിലെ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാകും. 1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2004ൽ 322 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
- Home
- Latest News
- ചാന്ദിപുര വൈറസ്: ഇതുവരെ മരിച്ചത് 32 പേർ
ചാന്ദിപുര വൈറസ്: ഇതുവരെ മരിച്ചത് 32 പേർ
Share the news :

Jul 22, 2024, 11:51 am GMT+0000
payyolionline.in
രഞ്ജിത് ഇസ്രയേല്‍ അടക്കമുള്ള മലയാളികള്‍ക്ക് പൊലീസ് മര്‍ദ്ദനം; സ്ഥലത്ത് നിന്നു ..
മലപ്പുറം മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം
Related storeis
മേയ് മാസത്തിൽ നിലമ്പൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി നടത്തുന്ന ഉല്ലാസ യാ...
Apr 18, 2025, 6:11 am GMT+0000
കോയമ്പത്തൂർ സ്ഫോടനക്കേസ്; കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ
Apr 18, 2025, 6:04 am GMT+0000
ഇനി അടിമുടി മാറ്റം; കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വ...
Apr 18, 2025, 5:38 am GMT+0000
ചങ്കിടിപ്പോടെ സ്വർണാഭരണ പ്രേമികൾ, ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ...
Apr 18, 2025, 4:54 am GMT+0000
ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയിൽ വിശ്വാസികൾ; ഇന്ന് ദുഃഖവെള്ളി
Apr 18, 2025, 3:53 am GMT+0000
മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട് എത്തിച്ച നാല് കിലോയിലധികം ...
Apr 18, 2025, 3:50 am GMT+0000
More from this section
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗം; ബി.ജെ.പി നേ...
Apr 18, 2025, 3:24 am GMT+0000
പേരാമ്പ്രയിൽ റോഡിലേക്കിറങ്ങിയ ഏഴു വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചു
Apr 18, 2025, 2:29 am GMT+0000
കോഴിക്കോട് വ്യാജ ട്രേഡിംഗ് ആപ്പ് തട്ടിപ്പ് ; ഡോക്ടർക്ക് 1.25 കോടി ര...
Apr 17, 2025, 5:02 pm GMT+0000
രാജ്യത്ത് ആദ്യം: സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മ...
Apr 17, 2025, 4:09 pm GMT+0000
ഗതാഗത നിയമലംഘനം: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ പിഴയിനത്തിൽ ഈടാക്കിയത് 32...
Apr 17, 2025, 3:52 pm GMT+0000
നിരോധിച്ച 28 തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഏതെല്ലാം? ഊട്ടിയിലും കൊടൈ...
Apr 17, 2025, 2:41 pm GMT+0000
മലാപ്പറമ്പ് ജങ്ഷനിൽ കണ്ണൂർ – വയനാട് സർവീസ് റോഡ് തുറന്നു
Apr 17, 2025, 2:28 pm GMT+0000
യു.ജി.സി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; മേയ് എട്ട് വരെ അപേക്ഷിക...
Apr 17, 2025, 12:14 pm GMT+0000
പുലർച്ചെ മൂന്നിനു കഞ്ചാവു ചോദിച്ചു; കാരവനിൽ ലഹരി ഉപയോഗം പതിവ്: ശ്രീ...
Apr 17, 2025, 12:01 pm GMT+0000
കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി; കു...
Apr 17, 2025, 11:38 am GMT+0000
ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്, നടപടി ഇഡി ഓഫീസ് മാർച്...
Apr 17, 2025, 10:26 am GMT+0000
പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിന് ശേഷം ബസിലിടിച...
Apr 17, 2025, 10:25 am GMT+0000
കുതിച്ചുയർന്ന് സ്വർണവില, ദുബൈയിൽ നിരക്ക് സർവകാല റെക്കോർഡിലെത്തി
Apr 17, 2025, 10:23 am GMT+0000
നവീൻ ബാബുവിന്റെ കുടുംബത്തിന് നിരാശ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ...
Apr 17, 2025, 9:54 am GMT+0000
വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി
Apr 17, 2025, 9:40 am GMT+0000