ശ്രീ നഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ആർമി പിക്കറ്റിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ രജൗരി ജില്ലയിലെ ഗുണ്ട ഗ്രാമത്തിലുള്ള ആർമി ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു.
സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെടിവെപ്പിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചു.
റോമിയോ ഫോഴ്സിൻ്റെ രാഷ്ട്രീയ റൈഫിൾസ് (ആർആർ) യൂണിറ്റ്, ജമ്മു കശ്മീർ പോലീസ് (ജെകെപി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവയ്ക്കൊപ്പം ഇന്ത്യൻ സൈന്യം പുതുതായി സ്ഥാപിച്ച ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.
ജമ്മു മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തുന്ന ഭീകരാക്രമണങ്ങൾക്കിടയിലാണ് ഇതും. ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി ജമ്മു സന്ദർശിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ക്യാമ്പ് ഭീകരർ ലക്ഷ്യം വച്ചിരുന്നു എന്നാണിത് ചൂണ്ടിക്കാണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏതാനും വർഷം മുമ്പ് വരെ ഭീകരതയിൽ നിന്ന് മുക്തമായിരുന്ന മേഖലയിൽ ഇപ്പോൾ സൈന്യത്തിന് നേരെയുണ്ടായ വൻ ഭീകരാക്രമണങ്ങളെ നേരിടാനുള്ള നടപടികൾ ആരംഭിച്ചു. പ്രത്യേക സേനയെ ഉള്‍പ്പെടെ അധിക സേനയെ സൈന്യം ജമ്മുവില്‍ വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച ഭീകരുടെ സാന്നിദ്ധ്യം മനസിലാക്കിയാണ് നീക്കം.
- Home
- Latest News
- രജൗരിയിൽ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു
രജൗരിയിൽ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു
Share the news :

Jul 22, 2024, 5:14 am GMT+0000
payyolionline.in
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ പുതിയ ഗേറ്റിൽ ഒരു യുവാവ്, സംശയം തോന്നി പൊക ..
മുംബൈയിൽ നാലാം ദിവസവും കനത്ത മഴ; 2 മരണം, വിമാന സർവീസുകൾ തടസപ്പെട്ടു
Related storeis
‘ആശാവർക്കർമാർ നടപ്പാത കയ്യേറി സമരം ചെയ്യുന്നത് കോടതിയലക്ഷ്യം’: റോഡ്...
Feb 20, 2025, 1:26 pm GMT+0000
27 ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മി...
Feb 20, 2025, 12:43 pm GMT+0000
സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രം പകര്‍ത്തി വിറ്റു, തിക്കോടി സ്വ...
Feb 20, 2025, 12:04 pm GMT+0000
‘യുപിപിസിബി നൽകിയത് പഴയ റിസൽട്ട്’; മഹാകുംഭമേളയിലെ കോളിഫ...
Feb 20, 2025, 11:48 am GMT+0000
കിടിലൻ സാധനം, വില കുറഞ്ഞ ഐഫോണ്‍ 16ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു; പ്രത...
Feb 20, 2025, 11:00 am GMT+0000
പെരുവട്ടൂരിൽ വീണ്ടും തെരുവുനായ ആക്രമണം ; രണ്ടു വയസ്സുകാരനടക്കം നിര...
Feb 20, 2025, 10:58 am GMT+0000
More from this section
കൽപ്പറ്റ കുടുംബ കോടതിയിൽ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ജഡ്ജിക്ക്
Feb 20, 2025, 9:59 am GMT+0000
മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയു...
Feb 20, 2025, 8:55 am GMT+0000
മാട്രിമോണിയൽ സൈറ്റിൽ ക്രൈംബ്രാഞ്ച് ഓഫിസർ ചമഞ്ഞ് യുവതിയെ ബലാത്സംഗം ച...
Feb 20, 2025, 8:51 am GMT+0000
ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം
Feb 20, 2025, 8:40 am GMT+0000
ഹൈകോടതി അഭിഭാഷകരുടെ ശമ്പളവും വർധിപ്പിച്ച് സംസ്ഥാന സർക്കാർ
Feb 20, 2025, 8:31 am GMT+0000
അടുക്കളത്തോട്ടം വേറെ ലെവലാകും; ഈ ആറു വഴികൾ പരീക്ഷിച്ചുനോക്കൂ, ഫലം...
Feb 20, 2025, 8:09 am GMT+0000
പെരിന്തൽമണ്ണയിലെ പാതിവില തട്ടിപ്പ് കേസുകൾ; പ്രാഥമി...
Feb 20, 2025, 7:40 am GMT+0000
ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് രേഖ ഗുപ്ത
Feb 20, 2025, 7:35 am GMT+0000
അനൂപ് മേനോന്റെ അടുത്ത ചിത്രത്തിൽ നായകനായി മോഹൻലാൽ
Feb 20, 2025, 7:24 am GMT+0000
സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്
Feb 20, 2025, 7:04 am GMT+0000
വിക്കി കൗശലിന്റെ ‘ഛാവ’ക്ക് ഗോവയിലും മധ്യപ്രദേശിലും നികു...
Feb 20, 2025, 6:56 am GMT+0000
വിദ്യാലയങ്ങളില്‍ കപ്പലണ്ടി മിഠായി നൽകുന്നത് നിര്‍ത്...
Feb 20, 2025, 6:13 am GMT+0000
പക്ഷിപ്പനി: അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി , മുട്...
Feb 20, 2025, 6:08 am GMT+0000
വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ വ്യാജ ഒപ്പിട്ടു, ബാലയ്ക്കെതിരെ കേസ്
Feb 20, 2025, 6:00 am GMT+0000
ചെവിക്കുള്ളിൽ പാമ്പ് കയറി? തലശ്ശേരി വീഡിയോ വ്യാജം എന്ന് സ്ഥിരീകരിച്ചു!
Feb 20, 2025, 5:33 am GMT+0000