പാലക്കാട്: ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി. നർണി ആലാംകടവ് കോസ്വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് നാലു പേർ കുടുങ്ങിയത്. സ്ഥലത്ത് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പെട്ടെന്ന് മഴ വരികയും പുഴയിലെ ജലനിരപ്പ് കൂടുകയും ചെയ്തതോടെയാണ് ഇവർ പുഴയിൽ കുടുങ്ങിയത്. ജലനിരപ്പ് കൂടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. അതേസമയം, മന്ത്രി കൃഷണൻകുട്ടിയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വരികയാണ്. ഉടൻ തന്നെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് ഫയർഫോഴ്സ് പറയുന്നത്. പ്രായമായ സ്ത്രീയുൾപ്പെടെ സംഘത്തിലുണ്ടെന്നാണ് വിവരം. നിലവിൽ ഫയർഫോഴ്സ് സംഘം ഇവർക്കടുത്തേക്ക് സഞ്ചരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ഇവരെ രക്ഷിക്കാൻ കഴിയുമെന്നാണ് ഫയർഫോഴ്സ് സംഘം അറിയിക്കുന്നത്.
- Home
- Latest News
- ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി; മന്ത്രിയും സംഘവും സ്ഥലത്ത്, രക്ഷാപ്രവർത്തനം തുടങ്ങി
ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി; മന്ത്രിയും സംഘവും സ്ഥലത്ത്, രക്ഷാപ്രവർത്തനം തുടങ്ങി
Share the news :
Jul 16, 2024, 8:04 am GMT+0000
payyolionline.in
വൈദ്യ പരിശോധനയ്ക്ക് എത്താതെ പലതവണ മുങ്ങി, ഒടുവിൽ കുടുങ്ങി പൂജ ഖേദ്ക്കർ; അന്വേ ..
വീണ്ടും മഴക്കെടുതി ദുരന്തം; തിരുവല്ലയില്‍ പുല്ലരിയാൻ പോയ 48കാരൻ പൊട്ടിവീണ വ ..
Related storeis
5 ദിവസം ശക്തമായ മഴ തുടരും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Nov 8, 2024, 12:08 pm GMT+0000
ജഡ്ജിമാരെ അധിക്ഷേപിച്ചെന്ന കേസ്; അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡൽഹി ...
Nov 8, 2024, 11:54 am GMT+0000
സ്നേഹനിധിയായ മുഖ്യമന്ത്രി കേരളത്തിന്റെ ഭാഗ്യം -നടി ഷീല
Nov 8, 2024, 10:37 am GMT+0000
പി.പി ദിവ്യക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്ക...
Nov 8, 2024, 10:31 am GMT+0000
ശബരിമലയിൽ പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം
Nov 8, 2024, 10:26 am GMT+0000
ദേശീയപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
Nov 8, 2024, 10:02 am GMT+0000
More from this section
ഹോട്ടൽ മുറിയിലെ പരിശോധന: തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്ക...
Nov 8, 2024, 8:42 am GMT+0000
വടകര വ്യാജ സ്ക്രീന്‍ഷോട്ട് കേസ്; അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക...
Nov 8, 2024, 8:01 am GMT+0000
വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ് : കൂടുതൽ പേർ നീരീക്ഷണത്തിൽ, സംസ്ഥ...
Nov 8, 2024, 7:40 am GMT+0000
മുഖ്യമന്ത്രിക്കായി കരുതിയ സമൂസയും കേക്കും സുരക്ഷാ ഉദ്യോഗസ്ഥർക്ക് വി...
Nov 8, 2024, 7:30 am GMT+0000
കൊട്ടിയത്ത് നൂറു വയസ്സുള്ള വയോധികയെ വീട്ടിൽ പൂട്ടി മക്കൾ സ്ഥലംവി...
Nov 8, 2024, 6:52 am GMT+0000
മൊബൈല്‍ റീചാര്‍ജ് തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്
Nov 8, 2024, 6:45 am GMT+0000
ജാമ്യം കിട്ടില്ല എന്നാണ് പ്രതീക്ഷിച്ചത്, നിയമപോരാട്ടം തുടരും -നവീന്‍...
Nov 8, 2024, 6:32 am GMT+0000
പി.പി. ദിവ്യക്ക് ആശ്വാസം; ജാമ്യം അനുവദിച്ച് കോടതി
Nov 8, 2024, 5:43 am GMT+0000
നല്ലളം പൊലീസ് സ്റ്റേഷന് സമീപം കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു നഴ്...
Nov 8, 2024, 5:15 am GMT+0000
പൊലീസ് കേസിനെ ഭയക്കുന്നില്ല; കേസും തനിക്ക് അനുകൂലമാകുമെന്ന് രാഹുൽ മ...
Nov 8, 2024, 5:11 am GMT+0000
ജമ്മു കശ്മീരിൽ വില്ലേജ് ഡിഫൻസ് ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊല...
Nov 8, 2024, 5:10 am GMT+0000
“റേഷനി’ൽ പരാതിയോ, 15 മുതൽ ‘തെളിമ’ നൽകും പരിഹാരം
Nov 8, 2024, 4:51 am GMT+0000
ഇരിങ്ങലിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നിന്ന് വീണ് 26 കാരി മരിച്ചു
Nov 8, 2024, 4:10 am GMT+0000
ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്യാം; മോട്ടോർ വാഹന വകുപ്പ് ഉത്തരവിറ...
Nov 8, 2024, 3:35 am GMT+0000
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ മഞ്ഞ അലർട്ട്
Nov 8, 2024, 3:25 am GMT+0000