മുംബൈ: പുനെയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു. നൈറ്റ് പെട്രോളിംഗിനിടെ പൊലീസുകാരുടെ ബൈക്കിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു. അപകടശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിലായി.
Jan 9, 2025, 12:37 am IST