പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂർ കോവിലിൽ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ജോലിക്ക് പോകാനായി റെയിൽപാളത്തിന് കുറുകെ കടക്കുന്നതിനിടെ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസാണ് ഇടിച്ചത്. പട്ടാമ്പി പൊലീസെത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- ജോലിക്ക് പോകുന്നതിനിടെ പട്ടാമ്പിയിൽ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
ജോലിക്ക് പോകുന്നതിനിടെ പട്ടാമ്പിയിൽ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
Share the news :
Jul 8, 2024, 6:52 am GMT+0000
payyolionline.in
ഉഷ്ണതരംഗ മുന്നറിയിപ്പ്; അറബ് രാജ്യങ്ങളില്‍ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർ ..
ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പലീൽ സുപ്രീംകോടതി നോട്ടീസ്, രാഷ്ട്രീയ കേസെന് ..
Related storeis
അയനിക്കാട് എരഞ്ഞിവളപ്പിൽ ഭഗവതിക്ഷേത്രം തിറയുത്സവത്തിന് കൊടിയേറി .
Jan 11, 2025, 6:03 am GMT+0000
കുട്ടികളുടെ മാർക്ക് ലിസ്റ്റ് ഉൾപ്പെടെയുള്ള പഠനവിവരങ്ങൾ ഇനി വിരൽതുമ്...
Jan 11, 2025, 5:15 am GMT+0000
73 ലക്ഷം രൂപയുടെ ഹൈഡ്രോ കഞ്ചാവ് കടത്തിയ മലയാളി യുവാവ...
Jan 11, 2025, 5:14 am GMT+0000
‘പരമ്പരാഗത ആയുർവേദ രീതി മാതൃകയാക്കി പ്രസവാനന്തര ശുശ്രൂഷ’...
Jan 11, 2025, 4:35 am GMT+0000
കീഴടങ്ങിയ മാവോയിസ്റ്റുകളുടെ ആയുധം കണ്ടെത്താൻ കർണാടക പൊലീസ്
Jan 11, 2025, 4:05 am GMT+0000
ബന്ദിപ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്
Jan 11, 2025, 4:02 am GMT+0000
More from this section
ഇനി മുതൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ കിട്ടില്ല; വിതരണം നിർത്തുന്നതായി ന...
Jan 11, 2025, 3:42 am GMT+0000
ഹഷ്-മണി കേസ്: ട്രംപ് കുറ്റവാളിയെന്ന് കണ്ടെത്തി ന്യൂയോർക്ക് കോടതി
Jan 10, 2025, 5:36 pm GMT+0000
തദ്ദേശവാർഡ് വിഭജനം : ഡീലിമിറ്റേഷൻ കമ്മീഷൻ ജനുവരി 16 മുതൽ പരാതിക്കാര...
Jan 10, 2025, 5:11 pm GMT+0000
തിരുവനന്തപുരം മടവൂർ അപകടം: അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാ...
Jan 10, 2025, 4:16 pm GMT+0000
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം
Jan 10, 2025, 4:00 pm GMT+0000
‘ബഹിരാകാശത്ത് പയർ മുളക്കുന്നു, ഇലകൾ തളിർക്കുന്നു’; ടൈംലാപ്സുമായി ഐ....
Jan 10, 2025, 3:29 pm GMT+0000
താമരശ്ശേരി ചുരത്തിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; യുവാക്കളിൽ നിന്ന് എ...
Jan 10, 2025, 2:49 pm GMT+0000
പി വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു
Jan 10, 2025, 2:33 pm GMT+0000
90 കോടി രൂപയോളം കുടിശ്ശിക; കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ മര...
Jan 10, 2025, 2:18 pm GMT+0000
തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരു...
Jan 10, 2025, 1:14 pm GMT+0000
നിയമന ശുപാർശ കത്ത് പുറത്ത്; ഐസി ബാലകൃഷ്ണൻ എംഎൽഎ പദവി ദുരുപയോഗം ചെയ...
Jan 10, 2025, 12:14 pm GMT+0000
ജാമ്യവ്യവസ്ഥ ലംഘിച്ചു ; പി.കെ.ഫിറോസിനെതിരെ അറസ്റ്റ് വാറന്റ്
Jan 10, 2025, 11:37 am GMT+0000
ബാലുശ്ശേരി മാമി തിരോധാന കേസ്: അപ്രത്യക്ഷരായ ഡ്രൈവർ രജിത്കുമാറി...
Jan 10, 2025, 11:14 am GMT+0000
41 കോടി രൂപയുടെ പയ്യോളി തീരദേശ കുടിവെള്ള പദ്ധതി; ടാങ്ക് നിര്‍മ്മാണം...
Jan 10, 2025, 11:11 am GMT+0000
പയ്യോളി നഗരസഭയ്ക്ക് മുന്പില് ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം; അനിശ...
Jan 10, 2025, 11:00 am GMT+0000