പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം പരേതനായ യു.പി മമ്മുവിൻ്റെ ഭാര്യ ഊളയിൽ പുറത്തൂട്ട് മറിയം (80) അന്തരിച്ചു. മക്കൾ: യു.പി റഹീം, യു.പി ഉമ്മർ, നഫീസ, ആയിഷ . മരുമക്കൾ: മുഹമ്മദ് നന്തി, ഷംസു ( മൂടാടി ), നസ്രി,ആയിഷ. ഖബറടക്കം: ഇന്ന് രാത്രി 9 മണിക്ക് അയനിക്കാട് ഹെൈദ്രൂസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
അയനിക്കാട് പള്ളിക്ക് സമീപം ഊളയിൽ പുറത്തൂട്ട് മറിയം അന്തരിച്ചു
Jul 4, 2024, 2:20 pm GMT+0000
payyolionline.in
ഹൈക്കോടതി വിധി മറികടന്ന് എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; എൻഎസ്എസ് കോളേജിൽ കെഎസ ..
ഇന്ധനചോർച്ച: പേരാമ്പ്രയിൽ പെട്രോൾ പമ്പിന് മുമ്പിൽ ബഹുജന ധർണ്ണ