കൊയിലാണ്ടി: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി പുറക്കാട് കിഴക്കെ കണ്ടംകുനി ശ്രീജേഷ് 41 നെയാണ് വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലവൃത്തിയാക്കുന്നതിനിടെ ഷോക്കെറ്റതാണെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ മരിച്ച് കിടക്കുന്നത് കണ്ടത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം മോർച്ചറിയിലെക്ക് മാറ്റി. അച്ഛന്: ശ്രീധരന്. അമ്മ: സാവിത്രി. ഭാര്യ: വിസ്മയ. മക്കൾ: ശ്രേയ ലക്ഷ്മി, ശ്രീലക്ഷ്മി, ശ്രീവേദ്. സഹോദരിമാർ: സജിനി, സൗമ്യ.
പുറക്കാട് യുവാവ് ഷോക്കേറ്റു മരിച്ച നിലയില്‍
Share the news :
![news image](https://ftp.payyolionline.in/wp-content/uploads/2024/07/CAPTURE3-copy-3.jpg)
Jul 2, 2024, 12:32 pm GMT+0000
payyolionline.in
പ്രാർഥനാ യോഗത്തിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 27 പേർ കൊല ..
കാഞ്ഞങ്ങാട് ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Related storeis
കൊയിലാണ്ടിയിൽ ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ച...
Jul 7, 2024, 5:47 am GMT+0000
കൊയിലാണ്ടിയില്‍ തീവണ്ടി തട്ടി സ്ത്രീ മരണപ്പെട്ടു
Jul 6, 2024, 11:33 am GMT+0000
കൊയിലാണ്ടിയില്‍ മരം ഇലട്രിക് ലൈനിൽ വീണു: കുറുക്കൻമാർ കൂട്ടത്തോടെ ചത്തു
Jul 6, 2024, 7:44 am GMT+0000
കൊയിലാണ്ടിയില്‍ കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്
Jul 6, 2024, 5:35 am GMT+0000
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: അഡ്വ. കെ. പ...
Jul 4, 2024, 1:15 pm GMT+0000
കൊയിലാണ്ടിയില്‍ ചുമർച്ചിത്ര പ്രദർശനം ആരംഭിച്ചു
Jul 4, 2024, 11:38 am GMT+0000
More from this section
കൊയിലാണ്ടി ഗുരുദേവ കോളെജ് സംഘർഷം: നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Jul 3, 2024, 7:43 am GMT+0000
കൊയിലാണ്ടി ഗുരുദേവ കോളേജിന് ഇന്നും അവധി
Jul 3, 2024, 4:20 am GMT+0000
മുത്താമ്പി പുഴയിൽ യുവാവ് ചാടിയെന്ന് സംശയം; തിരച്ചിൽ തുടരുന്നു
Jul 2, 2024, 4:08 pm GMT+0000
പുറക്കാട് യുവാവ് ഷോക്കേറ്റു മരിച്ച നിലയില്‍
Jul 2, 2024, 12:32 pm GMT+0000
109-ാം മത് ഗുരു ചേമഞ്ചേരി ജന്മദിനാചരണം നടത്തി
Jul 2, 2024, 11:57 am GMT+0000
കുറുവങ്ങാട് വരകുന്നുമ്മൽ ജോസഫ് ലൂയിസ് അന്തരിച്ചു
Jul 2, 2024, 8:22 am GMT+0000
കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടർ എം. മുഹമ്മദിനെ ഡോക്ടേഴ്സ് ദിനത്തിൽ ...
Jul 2, 2024, 4:16 am GMT+0000
കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘര്‍ഷം: പ്രിൻസിപ്പാളെ എസ്.എഫ് ഐ ക്കാ...
Jul 1, 2024, 10:56 am GMT+0000
കൊയിലാണ്ടി നഗരസഭ ‘ഗുഡ്മോർണിംഗ്’ ഇടവേള ഭക്ഷണം പദ്ധതി ആരംഭിച്ചു
Jul 1, 2024, 10:50 am GMT+0000
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ വൈകിച്ചത് വെല്ലുവിളി ...
Jul 1, 2024, 10:37 am GMT+0000
പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണം: കെഎസ്എസ്പിയു മൂടാടി യൂണിറ്റ് പ്...
Jun 30, 2024, 3:00 pm GMT+0000
കൊയിലാണ്ടി ആശുപത്രിയിൽ പരിശോധനക്കായി നൽകിയ രക്തസാമ്പിൾ കാണാതായതായി ...
Jun 29, 2024, 3:50 pm GMT+0000
കൊയിലാണ്ടി വയൽപ്പുര ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷം; നഗരസഭാ സെക്രട്ടറി...
Jun 28, 2024, 2:11 pm GMT+0000
ഒള്ളൂർ യു.പി സ്കൂളിൽ വായനവാരാചാരണ സമാപനവും വിദ്യാരംഗം കലാസാഹിത്യ വേ...
Jun 25, 2024, 5:02 pm GMT+0000
കൊയിലാണ്ടിയിൽ പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത...
Jun 24, 2024, 2:44 pm GMT+0000