പയ്യോളി: മണിയൂർ മീനത്ത്കരയിലെ പരേതനായ ആനപൊയിൽ ഹസ്സൻ്റെ മകൻ അബ്ദുൽ ഹമീദ് (58) അന്തരിച്ചു. ഭാര്യ: സെറീന. മക്കൾ:ഹൻഷാദ് (ബഹ്റിൻ), അഫ്നാസ് (സതേൺ റെയിൽവെ ). മരുമക്കൾ:മുനീറ, മുംതാസ്.സഹോദരങ്ങൾ: കുഞ്ഞിമൂസ, അബ്ദുൽ റഷീദ്, അഷ്റഫ്, ഷംസീറ .
Dec 2, 2024, 4:46 am IST