ഇരിങ്ങൽ: കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം എച്ച് എസ് എസ് ടി ഇംഗ്ലീഷ്, കോമേഴ്സ് ജൂനിയർ അധ്യാപക ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 24 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അതികൃതർ അറിയിച്ചു.
ഇരിങ്ങൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം; അഭിമുഖം തിങ്കളാഴ്ച
![news image](https://ftp.payyolionline.in/wp-content/uploads/2024/06/vgv-2.jpg)
Jun 22, 2024, 2:46 pm GMT+0000
payyolionline.in
വടകര പൂവാടൻ ഗേറ്റിൽ റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചുമാറ്റിയ സംഭവം; ആക്രി കച്ചവട ..
നർമ്മം ജീവിതത്തെ ആസ്വാദ്യകരമാക്കുന്നു: വിനോദ് കോവൂർ