കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ കൊടിമര ജാഥയ്ക്ക് കൊയിലാണ്ടി ടൗണിൽ സ്വീകരണം നൽകി. രാവിലെ ഒഞ്ചിയത്തെ സി എച്ച് അശോകൻ സ്മൃതിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച ജാഥ സംസ്ഥാന സെക്രട്ടറി ആർ സാജൻ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായർ, സംസ്ഥാന കമ്മിറ്റി അംഗം സി ഗാഥ എന്നിവർ അംഗങ്ങളുമായ ജാഥയ്ക്കാണ് സ്വീകരണം നൽകിയത്. സ്വാഗത സംഘം ചെയർമാൻ സി അശ്വിനീദേവ് അധ്യക്ഷനായി. കൺവീനർ സി ജി സജിൽ കുമാർ സ്വാഗതം പറഞ്ഞു. എരിയ സെക്രട്ടറി എസ് കെ ജെയ്സി നന്ദി പറഞ്ഞു.
എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ കൊടിമര ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി
![news image](https://ftp.payyolionline.in/wp-content/uploads/2024/06/tftr.jpg)
Jun 21, 2024, 1:59 pm GMT+0000
payyolionline.in
മദ്യനയക്കേസിൽ കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും; ഇഡി ഹര്‍ജിയിൽ വിധി പിന്നീട്
കണയങ്കോട് കല്ലങ്കോട്ട് കുടുംബ ക്ഷേത്രത്തിലെ ഭഗവതിസേവ ഭക്തി നിർഭരമായി