വടകരയിൽ ഷാഫി പറമ്പിൽ 216 വോട്ടിന് മുന്നിൽ

news image
Jun 4, 2024, 3:17 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി അര മണിക്കൂറിനോട് അടുക്കുമ്പോൾ കേരളത്തിൽ ലീഡ് നില മാറി മറിയുന്നു.  11 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. 9 മണ്ഡലങ്ങളിൽ യുഡിഎഫും. തുടക്കത്തിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി ലീഡ് ചെയ്തെങ്കിലും പിന്നീട് പുറകോട്ട് പോയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe