കൊയിലാണ്ടി: വീടിനു നേരെ കല്ലേറ് ജനൽ ചില്ലുകൾ തകർന്നു. കൊരയങ്ങാട് തെരുവിലെ എടക്കോടൻ കണ്ടി ദിനേശൻ്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. ജനൽചില്ലുകൾ തകർന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമെന്ന് ദിനേശൻ പറഞ്ഞു. എറിയാനുപയോഗിച്ച രണ്ട് കല്ലുകളും ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടി പോലീസെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
കൊയിലാണ്ടിയില്‍ വീടിനു നേരെ കല്ലേറ്
May 24, 2024, 5:03 am GMT+0000
payyolionline.in
മമത സർക്കാർ സുപ്രീംകോടതിയിലേക്ക്; ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ ഹൈക്കോടത ..
അറബിക്കടലിൽ കേരളത്തിനരികെ ന്യൂനമർദ്ദം രൂപപ്പെട്ടു; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ ..