കോഴിക്കോട് : അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ബി ആർ സി യിലെ പരിശീലകയും കൊടുവള്ളി ജി എൽ പി സ്കൂളിലെ അധ്യാപികയുമായ ഷബീല (33) ആണ് മരിച്ചത്. ഇന്നു രാവിലെ വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത്. ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
- Home
- Latest News
- കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
Share the news :
May 17, 2024, 6:52 am GMT+0000
payyolionline.in
സ്വർണ വിപണിയെ തണുപ്പിച്ച് വിലയിടിവ്; പവന് ഇന്ന് എത്ര കുറഞ്ഞു, ഉപഭോക്താക്കൾ അറ ..
വരുന്നൂ അതിതീവ്ര മഴ: സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്, വരും ദിവ ..
Related storeis
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്; വ...
Jan 17, 2025, 2:53 pm GMT+0000
‘കവചം’ പരീക്ഷണം; 21ന് മലപ്പുറത്തെ പലയിടങ്ങളിലും സൈറൺ മു...
Jan 17, 2025, 2:22 pm GMT+0000
നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു; പുതിയ കല്ലറയിൽ സംസ്കാരം
Jan 17, 2025, 12:58 pm GMT+0000
താമരശ്ശേരിയില്‍ ഓവർടേക്ക് ചെയ്യുമ്പോൾ ലോറിക്കും ബസ്സിനുമിടയിൽ കാർ ക...
Jan 17, 2025, 12:46 pm GMT+0000
അധികാരത്തിലെത്തിയാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര; വാഗ്ദാനവുമായി അരവ...
Jan 17, 2025, 11:26 am GMT+0000
ഗർഭിണികൾക്ക് 21,000 രൂപ, സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായം; ഡൽഹ...
Jan 17, 2025, 11:00 am GMT+0000
More from this section
തമിഴ്നാട്ടിൽ ‘ജെല്ലിക്കെട്ടി’ലും ‘മഞ്ഞുവിരട്ടി’ലും ഏഴു മരണം; നൂറു ...
Jan 17, 2025, 10:14 am GMT+0000
മകരവിളക്ക് ഉത്സവം: ദർശനം ജനുവരി 19 വരെ
Jan 17, 2025, 9:27 am GMT+0000
ഉപരാഷ്ട്രപതി ലക്ഷദ്വീപ് സന്ദർശനത്തിനെത്തി
Jan 17, 2025, 9:24 am GMT+0000
ഇംറാൻ ഖാന് വീണ്ടും കുരുക്ക്: ഭൂമി അഴിമതി കേസിൽ 14 വർഷം തടവ്
Jan 17, 2025, 8:38 am GMT+0000
ചേന്ദമംഗലം കൂട്ടക്കൊല; ഋതു കൊടും ക്രിമിനൽ; ജിതിൻ ബോസ് ഗുരുതരാവസ്...
Jan 17, 2025, 8:28 am GMT+0000
ചൈനയിലെ ജനസംഖ്യ തുടർച്ചയായ മൂന്നാം വർഷവും താഴോട്ട്; ഉയരാനിടയില്ലെന...
Jan 17, 2025, 8:12 am GMT+0000
യു.എ.പി.എ കേസിൽ പോപുലർ ഫ്രണ്ട് മുൻ ചെയർമാന് ജാമ്യമില്ല
Jan 17, 2025, 8:07 am GMT+0000
അക്രമി ആദ്യം എത്തിയത് സെയ്ഫിന്റെ മകന്റെ മുറിയിലേക്ക്; തടയാൻ ശ്രമിച്...
Jan 17, 2025, 7:06 am GMT+0000
വിദ്യാർഥിയെ നഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി ...
Jan 17, 2025, 7:01 am GMT+0000
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’, കേരളത്തിൽ ജനുവരി 19ന് റദ്...
Jan 17, 2025, 6:36 am GMT+0000
‘മൂന്ന് പേരെയും ശിക്ഷിക്കണം’; വിധികേട്ട് പൊട്ടിക്കരഞ്ഞ്...
Jan 17, 2025, 6:23 am GMT+0000
ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, അമ്മയെ വെറുതെ വിട്...
Jan 17, 2025, 5:51 am GMT+0000
നടൻ സെയ്ഫ് അലി ഖാനെ കുത്തിയ അക്രമി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന
Jan 17, 2025, 5:29 am GMT+0000
വസ്ത്രം ഊരിമാറ്റി വിഡിയോ എടുത്ത് പ്രചരിപ്പിച്ചു; പാലായിൽ വിദ്യാർഥിയ...
Jan 17, 2025, 5:25 am GMT+0000
താമരശ്ശേരിയില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു; കാര്‍ ഡ്...
Jan 17, 2025, 3:32 am GMT+0000