തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്. അതുപോലെ പീക്ക് ടൈമിൽ സ്വയം ഉപഭോഗം കുറക്കാൻ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം എന്ന് കെഎസ്ഇബി മുന്നോട്ട് വെച്ച നിർദേശങ്ങളിൽ പറയുന്നു. എങ്ങനെ എപ്പോൾ നിയന്ത്രണം കൊണ്ട് വരണം എന്നതിൽ കെഎസ്ഇബി സർക്കുലർ ഇറക്കും. മലബാർ മേഖലയിലായിരിക്കും ആദ്യഘട്ടത്തിൽ നിയന്ത്രണം വരിക. വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച ചെയ്തു അന്തിമ തീരുമാനം എടുക്കും.
- Home
- Latest News
- മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; ഒരു ദിവസം 15 മെഗാവാട്ടെങ്കിലും കുറയ്ക്കണമെന്നും കെഎസ്ഇബി
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; ഒരു ദിവസം 15 മെഗാവാട്ടെങ്കിലും കുറയ്ക്കണമെന്നും കെഎസ്ഇബി
Share the news :
May 3, 2024, 4:01 am GMT+0000
payyolionline.in
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വിജിലൻസ് കോട ..
പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും, സംസ്ഥാന ..
Related storeis
‘വയനാട്ടിൽ 100 വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞിട്ട് മറുപടിയില്ല’; ക...
Dec 10, 2024, 9:56 am GMT+0000
മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥിക്ക്...
Dec 10, 2024, 9:53 am GMT+0000
8 മണിക്കൂർ ഫോണില്ലാതെ: ചൈനയിലെ യുവതിക്ക് 1 ലക്ഷം രൂപയുടെ സമ്മാനം
Dec 10, 2024, 9:05 am GMT+0000
വ്യാഴാഴ്ച മുതൽ കേരളത്തിൽ കനത്ത മഴ; നാല് ദിവസം ഇടിമിന്നൽ സാധ്യത
Dec 10, 2024, 9:00 am GMT+0000
കൊച്ചിയില് നാല് കോടിയുടെ ഓണ്ലൈന് തട്ടിപ്പ്
Dec 10, 2024, 8:58 am GMT+0000
പോത്തൻകോട് കൊലപാതകം; സംശയകരമായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാൾ പിടിയി...
Dec 10, 2024, 7:43 am GMT+0000
More from this section
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം; ഗതാഗത പരിഷ്...
Dec 10, 2024, 6:45 am GMT+0000
അതേ നിറം, അതേ മണം; ഒരു ലിറ്റർ രാസവസ്തു കൊണ്ട് ഉണ്ടാക്കുന്നത് 500 ലി...
Dec 10, 2024, 6:25 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
Dec 10, 2024, 6:20 am GMT+0000
നടിയെ ആക്രമിച്ച കേസ് : മെമ്മറി കാർഡ് തുറന്നതിൽ ആരോപിതര്ക്കെതിരെ നട...
Dec 10, 2024, 5:38 am GMT+0000
മലപ്പുറം കാളികാവിലെ 14കാരിയുടെ തിരോധാനത്തിൽ ട്വിസ്റ്റ്, നിർണായക കണ...
Dec 10, 2024, 4:40 am GMT+0000
എം.കെ.രാഘവൻ എംപിക്കെതിരായ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തെരുവിൽ...
Dec 10, 2024, 4:38 am GMT+0000
കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസുകൾ ഓടില്ല; സൂചനാ സമരം പൊലീസ് അമിത പിഴ ചു...
Dec 10, 2024, 4:36 am GMT+0000
കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
Dec 10, 2024, 4:11 am GMT+0000
31 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ
Dec 10, 2024, 4:04 am GMT+0000
കീഴൂർ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും
Dec 10, 2024, 3:30 am GMT+0000
ടെസ്റ്റ് വിജയിച്ചവർക്ക്
കാത്തിരിപ്പ് സമയം നൽകും ; ഡ്രൈവിങ് ടെ...
Dec 10, 2024, 3:16 am GMT+0000
കൊയിലാണ്ടിയിൽ നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
Dec 10, 2024, 3:11 am GMT+0000
മണിപ്പൂർ കലാപം: കൊള്ളയടിക്കപ്പെട്ട വസ്തുവകകളുടെ കണക്ക് തേടി സുപ്രീം...
Dec 9, 2024, 1:25 pm GMT+0000
തുർക്കിയിൽ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്നു; 5 മരണം
Dec 9, 2024, 1:07 pm GMT+0000
വയനാട് ദുരന്തം:ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒളിച്ചോടി, തൊടുന്യ...
Dec 9, 2024, 12:31 pm GMT+0000