തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 നും ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കന്ററി ഫലവും മേയ് 9 നുണ്ടാകും. കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപ് ഇത്തവണ എസ്എസ്എൽസി ഫലപ്രഖ്യാപനമുണ്ടാകും. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
- Home
- Latest News
- ഇത്തവണ നേരത്തേയറിയാം, എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന്, ഹയർ സെക്കന്ററി പരീക്ഷാ ഫലം മെയ് 9 ന്
ഇത്തവണ നേരത്തേയറിയാം, എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന്, ഹയർ സെക്കന്ററി പരീക്ഷാ ഫലം മെയ് 9 ന്
Share the news :
Apr 30, 2024, 10:24 am GMT+0000
payyolionline.in
മൂരാട് കമ്മനത്തായ നാരായണൻ നായർ നിര്യാതനായി
‘വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകും, പ ..
Related storeis
നിലമ്പൂര്‍ പോത്തുകല്ലിൽ വീണ്ടും തുടര്‍ച്ചയായി പ്രകമ്പനം; ആശങ്ക വേണ്...
Dec 12, 2024, 2:08 pm GMT+0000
പനയമ്പാടം സ്ഥിരം അപകട കേന്ദ്രം; ഉണ്ടായത് 55 അപകടങ്ങൾ, 7 മരണം, നടുറോ...
Dec 12, 2024, 12:30 pm GMT+0000
മസ്ജിദുകളിലെ സര്‍വേയ്ക്ക് സുപ്രീംകോടതി സ്റ്റേ; പുതിയ ഹര്‍ജികള്‍ക്കു...
Dec 12, 2024, 12:17 pm GMT+0000
റീൽസ് ചിത്രീകരണത്തിനിടെ അപകട മരണം; വാഹനമോടിച്ച 2 പേരുടെയും ലൈസൻസ് റ...
Dec 12, 2024, 11:10 am GMT+0000
‘നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് സംശയം’;അടിവ...
Dec 12, 2024, 10:33 am GMT+0000
മോചനം ഇനിയും വൈകും: അബ്ദുറഹീമിന്റെ കേസ് പരിഗണിക്കുന്നത് കോടതി മാറ്റി
Dec 12, 2024, 10:16 am GMT+0000
More from this section
നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് നോട്ടീസ്, ഹർജി നൽ...
Dec 12, 2024, 9:10 am GMT+0000
ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് കേന്ദ്രത്തോട് ഹൈ...
Dec 12, 2024, 8:57 am GMT+0000
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത...
Dec 12, 2024, 8:08 am GMT+0000
പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രി: എം കെ സ്റ്റാലിൻ
Dec 12, 2024, 8:07 am GMT+0000
ശബരിമല തീർഥാടകർക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം
Dec 12, 2024, 7:24 am GMT+0000
ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; ഗൗരവതരമെന്ന് ആവർത്തിച്ച് ഹൈക്കോടതി
Dec 12, 2024, 7:19 am GMT+0000
പോക്സോ കേസ്; ചൊക്ലിയില്‍ യുവാവ് അറസ്റ്റിൽ
Dec 12, 2024, 6:58 am GMT+0000
‘മനസ് ചെല്ലുന്നിടത്ത് ശരീരം ചെന്നാൽ ചെറുപ്പം, ഇല്ലെങ്കിൽ പ്രാ...
Dec 12, 2024, 6:15 am GMT+0000
സ്വർണവില മാറ്റമില്ലാതെ തുടരുന്നു; പവന് 58,280 രൂപ
Dec 12, 2024, 5:48 am GMT+0000
താൻ ദിവസവും 35,000 ചുവടുകൾ നടന്നിട്ടുണ്ടെന്ന് ബോളിവുഡ് നടൻ ശക്തി കപൂർ
Dec 12, 2024, 5:43 am GMT+0000
കോഴിക്കോട് വഴി പുതിയ ട്രെയിനുകൾ; റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായി ഷ...
Dec 12, 2024, 5:25 am GMT+0000
റോഡിൽ റീൽസ് അനുവദിക്കരുത്; കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
Dec 12, 2024, 4:50 am GMT+0000
പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ വടകര കടമേരി സ്വദേശിയുടെ അപകട മരണം...
Dec 12, 2024, 4:26 am GMT+0000
കാസര്‍കോട്ടെ ജിന്നുമ്മയ്ക്കും ഭർത്താവിനും ഉന്നത ബന്ധങ്ങളെന്ന് ആരോപണ...
Dec 12, 2024, 3:54 am GMT+0000
നടിയെ ആക്രമിച്ച കേസ്; ‘അന്തിമവാദം തുറന്ന കോടതിയിൽ നടത്തണംR...
Dec 12, 2024, 3:51 am GMT+0000