തിരുവനന്തപുരം:അധിക്ഷേപ പരാമര്‍ശം തുടര്‍ന്ന് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ പറഞ്ഞു. നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സത്യഭാമ വ്യക്തമാക്കി. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം. കലോത്സവത്തില്‍ പല കുട്ടികളും മേക്കപ്പിന്റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ ആരോപിച്ചു. ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് സത്യഭാമ വീണ്ടും വംശീയ, ജാതീയധിക്ഷേപം ആവര്‍ത്തിച്ചത്.താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും സത്യഭാമ പറഞ്ഞു.കറുത്ത കുട്ടികള്‍ തന്റെ അടുത്ത് ഡാൻസ് പഠിക്കാൻ വന്നാല്‍ അവരോട് മത്സരിക്കാൻ പോകേണ്ടെന്ന് പറയുമെന്നും സൗന്ദ്ര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും സത്യഭാമ പറഞ്ഞു.
- Home
- Latest News
- ‘മോഹിനിയാട്ടത്തിന് സൗന്ദര്യം വേണം, കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം’; അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ
‘മോഹിനിയാട്ടത്തിന് സൗന്ദര്യം വേണം, കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം’; അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ
Share the news :
Mar 21, 2024, 7:12 am GMT+0000
payyolionline.in
അസോസിയേറ്റ് പ്രൊഫസര്‍ നിയമനം; ‘മറ്റു റാങ്കുകാര്‍ കേസിന് പോകാതിരിക്കൻ ..
അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിന്: മാർച്ച് 25 വരെ അപേക്ഷിക്കുന്നവർക്ക് വോട്ടു ..
Related storeis
ഗാസയിൽ ഞായർ രാവിലെ 8.30 മുതൽ വെടിനിർത്തൽ
Jan 18, 2025, 12:42 pm GMT+0000
താമരശ്ശേരിയിൽ ലഹരിക്കടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു
Jan 18, 2025, 12:25 pm GMT+0000
സെയ്ഫ് അലി ഖാനെ കുത്തിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ; സിസിടിവി ദൃശ്...
Jan 18, 2025, 12:09 pm GMT+0000
സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി; കുവൈത്തിൽ ഇന്ന് മുതൽ വൈദ്യുതി മു...
Jan 18, 2025, 11:44 am GMT+0000
എൻ എം വിജയൻ്റെ മരണം: ആത്മഹത്യാ പ്രേരണ കേസിൽ മൂന്ന് കോൺഗ്രസ് നേതാക്ക...
Jan 18, 2025, 11:29 am GMT+0000
താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആർ.ജികർ ബലാത്സംഗ കേസ് പ്രതി; ഐ.പി.എസ്...
Jan 18, 2025, 10:17 am GMT+0000
More from this section
സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് ശേഷം പ്രതി മൊബൈൽ കടയിലെത്തി ഹെഡ്സെറ്...
Jan 18, 2025, 8:56 am GMT+0000
ഒപ്പ് ആർ. ബാലകൃഷ്ണപിള്ളയുടേത് തന്നെ…മന്ത്രി ഗണേഷ് കുമാറിന് ആശ...
Jan 18, 2025, 7:39 am GMT+0000
ഷാരോൺ വധക്കേസിൽ ഗ്രീഷ്മക്കും അമ്മാവനുമുള്ള ശിക്ഷ തിങ്കളാഴ്ച വിധ...
Jan 18, 2025, 7:21 am GMT+0000
48 മണിക്കൂർ പിന്നിട്ടിട്ടും സൈഫ് അലി ഖാന്റെ അക്രമി ഒളിവിൽ തന്നെ; അ...
Jan 18, 2025, 7:18 am GMT+0000
‘ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവം, ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ ക...
Jan 18, 2025, 7:07 am GMT+0000
പി.സി. ജോർജിന്റെ ജാമ്യാപേക്ഷ ഈ മാസം 25ന് പരിഗണിക്കും; അതുവരെ അറസ്റ്...
Jan 18, 2025, 7:04 am GMT+0000
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അദ്ദേഹം, ആശുപത്രിയിൽ എത്തിയപ്പോൾ ...
Jan 18, 2025, 5:33 am GMT+0000
ഇസ്രായേൽ – ഹമാസ് വെടിനിർത്തൽ, ബന്ദി കൈമാറ...
Jan 18, 2025, 5:31 am GMT+0000
ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസ്: വിവരങ്ങൾ തേടി നെതർലൻഡ്സ്...
Jan 18, 2025, 4:40 am GMT+0000
സ്വർണവിലയിൽ ഇടിവ്; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ
Jan 18, 2025, 4:37 am GMT+0000
നിറത്തെച്ചൊല്ലിയുള്ള അധിക്ഷേപത്തിൽ നവവധു ജീവനൊടുക്കിയ സംഭവം: ഭര്ത...
Jan 18, 2025, 4:13 am GMT+0000
സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; ജോലിക്കാരുടെ വിവരങ്ങ...
Jan 18, 2025, 3:45 am GMT+0000
രാഹുൽ ഈശ്വറിനെതിരായ ഹണിറോസിൻ്റെ പരാതി; കേസെടുക്കാൻ വകുപ്പുകളില്ല, ക...
Jan 18, 2025, 3:23 am GMT+0000
ടിവി താരം അമൻ ജയ്സ്വാൾ ബൈക്കപകടത്തിൽ മരിച്ചു
Jan 18, 2025, 3:19 am GMT+0000
കഞ്ചിക്കോട് എഥനോൾ നിർമാണ പ്ലാന്റിന് അനുമതി നിയമാനുസൃതം: മന്ത്രി എം ...
Jan 17, 2025, 5:20 pm GMT+0000