പള്ളിക്കര : പള്ളിക്കര എ.എൽ.പി.സ്കൂളില്‍ ഈ അധ്യയന വർഷത്തെ പഠനോത്സവം ‘ ആരവം’ വാർഡ് മെമ്പർ പ്രനില സത്യൻ ഉദ്ഘാടനം ചെയ്തു. രാജേഷ് കളരിയുള്ളതിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഐ.വിനോദൻ സ്വാഗതം പറഞ്ഞു.സി ആര് സി സി റഹിം മാസ്റ്റർ, പുറക്കാട് നോർത്ത് എല്‍ പി സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ, ഷിബിൽ മാസ്റ്റർ, ബിന്ദിഷ ടീച്ചർ, സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ പഠന മികവവതരണവും പ്രദർശനവും നടന്നു. രക്ഷിതാക്കളുടെ സാന്നിധ്യം പരിപാടിക്ക് ഉണർവേകി.
- Home
- നാട്ടുവാര്‍ത്ത
- പള്ളിക്കര എ.എൽ.പി.സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു
പള്ളിക്കര എ.എൽ.പി.സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു
Share the news :

Mar 16, 2024, 11:20 am GMT+0000
payyolionline.in
‘വന്‍ ഭീഷണി, ഏതുനിമിഷവും മുന്നിലേക്ക് ചാടിയേക്കാം, കൂടുതലും ചെറുറോഡുകളി ..
തിക്കോടി ഊളയില്‍ താഴ നടപ്പാത ഉദ്ഘാടനം ചെയ്തു
Related storeis
വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കി; കൊയിലാണ്ടിയിൽ ബിജെപി യുടെ ആഹ്ലാദ പ്ര...
Apr 3, 2025, 4:55 pm GMT+0000
തുറയൂരിൽ ടാസ്ക് അഖിലേന്ത്യാ വോളീ മേള ആരംഭിച്ചു
Apr 3, 2025, 4:47 pm GMT+0000
കോഴിക്കോടേക്കുള്ള യാത്രക്കിടെ പള്ളിക്കര സ്വദേശിയുടെ പേഴ്സ് നഷ്ടപ്പെ...
Apr 3, 2025, 4:32 pm GMT+0000
കനത്ത മഴ ; പിഷാരികാവിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിച്ച സ...
Apr 3, 2025, 4:06 pm GMT+0000
കോഴിക്കോട് ബീച്ചിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പ്രതി പ...
Apr 3, 2025, 2:29 pm GMT+0000
പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
Apr 3, 2025, 8:15 am GMT+0000
More from this section
തുറയൂരിലെ ടാസ്ക് വോളി മേളയ്ക്ക് നാളെ തുടക്കം
Apr 2, 2025, 4:21 pm GMT+0000
നൊച്ചാട് ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു
Apr 2, 2025, 3:59 pm GMT+0000
വീരവഞ്ചേരി എയ്ഡഡ് എൽ.പി.സ്ക്കൂളിന്റെ 103–ാം വാർഷികം
Apr 2, 2025, 12:07 pm GMT+0000
നന്തി ദാറുസ്സലാം ഓർ ഫനേജ് ബോർഡിങ് മദ്രസയിൽ വിദ്യാർത്ഥികൾക്ക് യാത്...
Apr 2, 2025, 11:18 am GMT+0000
കൊല്ലം പിഷാരികാവിൽ നാളെ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന സംഗീതനിശ
Apr 2, 2025, 6:54 am GMT+0000
ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം ഇനി ‘ഹരിത ഗ്രന്ഥാലയം’
Apr 1, 2025, 5:02 pm GMT+0000
സിപിഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ; സ്വാഗത സം...
Apr 1, 2025, 4:58 pm GMT+0000
പേരാമ്പ്രയിൽ ഇനി കലാ-സാംസ്കാരിക ഉത്സവത്തിന്റെ 12 നാളുകൾ ; ‘ പ...
Apr 1, 2025, 3:53 pm GMT+0000
വടകരയിൽ നാട്ടുകാർക്ക് ദുരിതമായി ഓവുചാൽ മാലിന്യം
Apr 1, 2025, 2:40 pm GMT+0000
പയ്യോളി കുളങ്ങര കണ്ടി റോഡ് ഉദ്ഘാടനം
Apr 1, 2025, 2:29 pm GMT+0000
തിക്കോടി സ്വദേശിയെ മാഹി മദ്യവുമായി ബസ്സിൽ നിന്ന് പിടികൂടി
Apr 1, 2025, 1:41 pm GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം : ഓട്ടൻ തുള്ളലും, സോപാന സംഗീതവ...
Apr 1, 2025, 10:22 am GMT+0000
കാളിയാട്ട മഹോത്സവം; പിഷാരികാവിൽ ഭക്തജന പ്രവാഹം
Mar 31, 2025, 2:08 pm GMT+0000
‘ലഹരിയെ തുരത്താം, ജീവിതം തിരുത്താം’ ; പെരുന്നാൾ ദിനത്ത...
Mar 31, 2025, 6:49 am GMT+0000
കൊയിലാണ്ടിയിൽ ഈദ് ഗാഹ്; ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു
Mar 31, 2025, 6:33 am GMT+0000