കൊയിലാണ്ടി: വടകര പാർലമെന്ററി മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. കേരള ഗവൺമെന്റ് ഹോസ്പിറ്റലിൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ സ്വീകരണം നൽകി. കനത്തിൽ ജമീല മുൻ എംഎൽഎമാരായ വിശ്വൻ മാഷ്, കെ ദാസൻ, കെ കെ മുഹമ്മദ്, ടി കെ ചന്ദ്രൻ, അശ്വിനി ദേവ്, പി കെ ബാബുരാജ്, കെ സത്യൻ, ചന്ദ്രശേഖരൻ, കെ അജിത്ത്, കെടിഎം കോയ, എന്നിവർ ഒപ്പമുണ്ടായിരുന്നു. ആശുപത്രി വികസന സമിതി യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ,രശ്മി പി എസ് തലപ്പാവണിയിച്ചു, നന്ദകുമാർ ഒഞ്ചിയം ആരാർണം നടത്തി. കെ കെ ശൈലേഷ് ഷാൾ അണിയിച്ചു സ്വീകരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കെ കെ ശൈലജ ടീച്ചർ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു
കെ കെ ശൈലജ ടീച്ചർ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു
Share the news :

Mar 14, 2024, 8:08 am GMT+0000
payyolionline.in
തൃശ്ശൂരില്‍ ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം
തുറയൂരില്‍ താഴത്തെ ആക്കൂൽ നാരായണൻ അന്തരിച്ചു
Related storeis
വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കി; കൊയിലാണ്ടിയിൽ ബിജെപി യുടെ ആഹ്ലാദ പ്ര...
Apr 3, 2025, 4:55 pm GMT+0000
കനത്ത മഴ ; പിഷാരികാവിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിച്ച സ...
Apr 3, 2025, 4:06 pm GMT+0000
കോഴിക്കോട് ബീച്ചിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പ്രതി പ...
Apr 3, 2025, 2:29 pm GMT+0000
സിപിഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ; സ്വാഗത സം...
Apr 1, 2025, 4:58 pm GMT+0000
കൊയിലാണ്ടിയിൽ ഈദ് ഗാഹ്; ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു
Mar 31, 2025, 6:33 am GMT+0000
കെജിഎച്ച്ഡിഎസ്ഇയു കൊയിലാണ്ടി സമ്മേളനം; പ്രസിഡണ്ട് പവിത്രൻ, സെക്രട്ട...
Mar 30, 2025, 2:52 pm GMT+0000
More from this section
കൊയിലാണ്ടിയിൽ പ്രതിയുടെ കൈയിൽ കുടുങ്ങിയ വിലങ്ങ് മുറിച്ച് മാറ്റി അഗ്...
Mar 27, 2025, 1:12 pm GMT+0000
കൊയിലാണ്ടിയിൽ ലഹരി വ്യാപനത്തിനെതിരെ ചിത്രകാരന്മാരുടെ പ്രതിരോധം സംഘട...
Mar 24, 2025, 3:38 pm GMT+0000
കൊയിലാണ്ടിയിൽ ക്യു എഫ് എഫ് കെ ഫെസ്റ്റിവൽ ലോഗോ പ്രകാശനം
Mar 24, 2025, 2:12 pm GMT+0000
കൊയിലാണ്ടി ഉപ്പാലക്കണ്ടി ഭദ്രകാളീക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊ...
Mar 21, 2025, 4:56 pm GMT+0000
കൊയിലാണ്ടി കൊണ്ടംവള്ളി പാടശേഖരത്തിൽ തീപ്പിടുത്തം
Mar 21, 2025, 4:43 pm GMT+0000
പൊയിൽക്കാവ് ദുർഗ്ഗാ-ദേവീ ക്ഷേത്രത്തിൽ മേള വിസ്മയം
Mar 19, 2025, 5:17 pm GMT+0000
കൊയിലാണ്ടിയിൽ കർഷകസേവാകേന്ദ്രത്തിന്റെ സൗജന്യ മണ്ണ് പരിശോധന ക്യാമ്പ്
Mar 17, 2025, 4:59 pm GMT+0000
അരിക്കുളത്ത് ‘ദൃശ്യം 2025’ ന്റെ സംഘാടക സമിതി രൂപീകരിച്ചു
Mar 16, 2025, 4:47 pm GMT+0000
പൊതുസ്ഥലങ്ങള്‍ ഹരിതാഭമാക്കി പാര്‍ക്കുകളും സ്നേഹാരാമങ്ങളും നിര്‍മ്മ...
Mar 16, 2025, 4:33 pm GMT+0000
പൊയിൽക്കാവ് ദുർഗ്ഗാ – ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
Mar 14, 2025, 5:00 pm GMT+0000
ലഹരിക്കെതിരെ സംഗീത ശിൽപവുമായി സികെജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർ...
Mar 14, 2025, 4:18 pm GMT+0000
കൊയിലാണ്ടി ഹാർബറിൽ ഓട്ടോ തൊഴിലാളിക്കു നേരെ വധശ്രമം
Mar 11, 2025, 5:23 pm GMT+0000
കുട്ടികളിൽ പ്രമേഹ രോഗ വ്യാപനം; കൊയിലാണ്ടിയിൽ ലയൺസ് ക്ലബ് സ്കൂളുകൾക്...
Mar 11, 2025, 12:30 pm GMT+0000
ചേമഞ്ചേരിയിൽ അയൽവാസിയുടെ കിണറ്റിൽ നിന്ന് ചത്ത പൂച്ചയെ പുറത്തെടുക്കു...
Mar 7, 2025, 4:36 pm GMT+0000
ബ്ലോക്ക് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത സംഭവം: കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ...
Mar 3, 2025, 5:34 pm GMT+0000