പയ്യോളി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ പയ്യോളി പൗരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ നൈറ്റ് മാർച്ച് നടത്തി. തിരഞ്ഞെടുപ്പിൽ കൃത്യമായ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിനായി കേന്ദ്രഭരണകൂടം നടത്തുന്ന നീക്കങ്ങൾക്കെതിരെ “പൗരത്വഭേദഗതി നിയമം അറബിക്കടലിൽ” എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രകടനം നടന്നത് .പയ്യോളി ബീച്ച് റോഡിലെ ഗാന്ധി പ്രതിമക്ക് സമീപം നടന്ന പ്രതിഷേധ യോഗത്തിൽ പൗരത്വസംരക്ഷണസമിതി പ്രവർത്തകർ സംസാരിച്ചു. കേന്ദ്ര സർക്കാർ പൗരത്വഭേദഗതി ബിൽ അവതരിപ്പിച്ച 2019 ൽ രൂപീകരിക്കപ്പെട്ട സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്.
- Home
- നാട്ടുവാര്‍ത്ത
- പയ്യോളി പൗരത്വ സംരക്ഷണസമിതി നൈറ്റ് മാർച്ച് നടത്തി
പയ്യോളി പൗരത്വ സംരക്ഷണസമിതി നൈറ്റ് മാർച്ച് നടത്തി
Share the news :

Mar 14, 2024, 4:08 am GMT+0000
payyolionline.in
കാലാവധി കഴിഞ്ഞ ലൈസൻസ്
പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കണം
ഇരിങ്ങൽ കിഴക്കാറോട്ട് ഭാസ്കരൻനായർ നിര്യാതനായി
Related storeis
‘സംവിദ് 2025’; പള്ളിക്കരയിൽ റിക്രിയേഷൻ സെൻ്ററിൻ്റെ മോട്...
Apr 6, 2025, 2:53 pm GMT+0000
ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനം: ഫണ്ട് പിരിവ് ഉദ്ഘാടനം
Apr 6, 2025, 2:38 pm GMT+0000
അഖിലേന്ത്യാ പണിമുടക്ക് വൻ വിജയമാക്കും: ചുമട്ട് തൊഴിലാളി യൂണിയൻ കൊയി...
Apr 6, 2025, 2:30 pm GMT+0000
തൂക്കത്തിലുള്ള വ്യത്യാസം പരിഹരിക്കാത്തത്; റേഷൻ വ്യാപാരികൾ ഏപ്രിൽ മാ...
Apr 5, 2025, 8:43 am GMT+0000
പയ്യോളി ചിറക്കരയിൽ ശാഹെ മദീന മദ്ഹ് റസൂൽ പ്രഭാഷണത്തിനും ബുർദ മജ്ലിസ...
Apr 5, 2025, 8:10 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാഴ്ചശീവേലി ഭക്തിസാന്ദ്രമായി
Apr 5, 2025, 7:54 am GMT+0000
More from this section
മന്ദമംഗലം സ്വാമിയാർ കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
Apr 4, 2025, 3:42 pm GMT+0000
പിഷാരികാവിലെ കാഴ്ചശീവേലി കാണാൻ കിടപ്പു രോഗികൾ എത്തിയത് മനംകവരുന്ന ക...
Apr 4, 2025, 3:05 pm GMT+0000
പയ്യോളിയിൽ ലഹരിക്കെതിരെ കൗൺസിലർ ‘വെളിച്ചം’ തെളിയിച്ചു: ...
Apr 4, 2025, 2:48 pm GMT+0000
മാസപ്പടി കേസ് : പയ്യോളിയിൽ പിണറായിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്ര...
Apr 4, 2025, 2:41 pm GMT+0000
കല്ലകത്ത് ബീച്ചില്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിച്ചു
Apr 4, 2025, 1:43 pm GMT+0000
കൈനാട്ടിയിൽ പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി;...
Apr 4, 2025, 1:37 pm GMT+0000
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Apr 4, 2025, 3:11 am GMT+0000
വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കി; കൊയിലാണ്ടിയിൽ ബിജെപി യുടെ ആഹ്ലാദ പ്ര...
Apr 3, 2025, 4:55 pm GMT+0000
തുറയൂരിൽ ടാസ്ക് അഖിലേന്ത്യാ വോളീ മേള ആരംഭിച്ചു
Apr 3, 2025, 4:47 pm GMT+0000
കോഴിക്കോടേക്കുള്ള യാത്രക്കിടെ പള്ളിക്കര സ്വദേശിയുടെ പേഴ്സ് നഷ്ടപ്പെ...
Apr 3, 2025, 4:32 pm GMT+0000
കനത്ത മഴ ; പിഷാരികാവിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിച്ച സ...
Apr 3, 2025, 4:06 pm GMT+0000
കോഴിക്കോട് ബീച്ചിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പ്രതി പ...
Apr 3, 2025, 2:29 pm GMT+0000
പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
Apr 3, 2025, 8:15 am GMT+0000
ആര് ജെ ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനം: സ്വാഗത സംഘം ഓഫീസ് പ്രവർത്തനം...
Apr 3, 2025, 7:15 am GMT+0000
ഇരിങ്ങൽ സ്പോർട്സ് അക്കാദമിയുടെ 12–ാം വാർഷിക വോളിബോൾ കോച്ചിംഗ് ക്യാമ...
Apr 2, 2025, 5:06 pm GMT+0000