തൃശൂര്‍: മുരളീമന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി പത്മജ വേണുഗോപാല്‍. ഇന്ന് രാവിലെ തൃശൂരിലെ മുരളീമന്ദിരത്തിലെത്തിയ പത്മജയെ ബിജെപി പ്രവര്‍ത്തകര്‍ ഷാളണിയിച്ചാണ് സ്വീകരിച്ചത്. കരുണാകരന്റെ സ്മൃതികുടീരവും പത്മജ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനുപിന്നാലെ കോണ്‍ഗ്രസിനെതിരെ ഗുരുതര വെളിപ്പെടുത്തലും പത്മജ വേണുഗോപാല്‍ നടത്തി.ഈയൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും രണ്ടാംഘട്ടത്തില്‍ തൃശൂരില്‍ തോല്‍പ്പിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് തീരുമാനിച്ചിരുന്നുവെന്നും പത്മജ പറഞ്ഞു. തോല്‍പ്പിച്ചത് ആരൊക്കെയാണെന്ന് പറഞ്ഞാല്‍ അവരുടെ ലെവലിലേക്ക് താഴേണ്ടിവരും. തോല്‍പ്പിക്കാൻ നിന്നവര്‍ മുരളീയേട്ടന്റെ കൂടെ പ്രചാരണ പരിപാടിയിൽ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിന്നു.
- Home
- Latest News
- ‘ചന്ദനക്കുറിയിടുന്നതിനെ വിലക്കി, വര്‍ഗീയവാദിയാക്കി, മുരളീയേട്ടൻ ജയിക്കുമോയെന്നറിയാൻ ജാതകം നോക്കണം’; പത്മജ
‘ചന്ദനക്കുറിയിടുന്നതിനെ വിലക്കി, വര്‍ഗീയവാദിയാക്കി, മുരളീയേട്ടൻ ജയിക്കുമോയെന്നറിയാൻ ജാതകം നോക്കണം’; പത്മജ
Share the news :

Mar 11, 2024, 7:30 am GMT+0000
payyolionline.in
പയ്യോളി ‘മാണിക്കോത്ത് കൂട്ടായ്മ’ ചികിത്സ സഹായത്തിനായി ബിരിയാണി ച ..
എസ്ബിഐക്ക് വൻ തിരിച്ചടി, ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നാളെ കൈമാറണം; ഹർജി സുപ്രീംകോ ..
Related storeis
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇടപാട് നടത്താം; യുപിഐ സർക്കിൾ അവതര...
Apr 18, 2025, 4:32 pm GMT+0000
തിങ്കളാഴ്ച വരെ ഇടിമിന്നൽ മഴയും ശക്തമായ കാറ്റും; ശ്രദ്ധിക്കാം ഈ കാര്‍...
Apr 18, 2025, 3:08 pm GMT+0000
കുടിവെള്ള പദ്ധതിക്കായി കുഴിയെടുക്കുന്നതിനിടെ കാസർഗോഡ് പുരാതന കാലത്ത...
Apr 18, 2025, 3:00 pm GMT+0000
വനിത സി.പി.ഒ റാങ്ക് ലിസ്റ്റ്: കാലാവധി നാളെ അവസാനിക്കെ 45 ഉദ്യോഗാർഥി...
Apr 18, 2025, 12:41 pm GMT+0000
തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കഞ്ചാവ് വിൽപ്പന പൊ...
Apr 18, 2025, 12:28 pm GMT+0000
കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണു; നാലു വയസുകാരന് ദ...
Apr 18, 2025, 12:18 pm GMT+0000
More from this section
കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി
Apr 18, 2025, 10:11 am GMT+0000
അവകാശവാദവുമായി ആദ്യം തന്നെയെത്തിയത് വിജയ്, വിട്ടുകൊടുക്കാതെ സ്റ്റാല...
Apr 18, 2025, 10:10 am GMT+0000
സംഭാവനയായി ക്ഷേത്രങ്ങൾക്ക് ലഭിച്ച 1,000 കിലോയിലധികം സ്വർണം ഉരുക്കി ...
Apr 18, 2025, 9:42 am GMT+0000
സുരക്ഷാ ഭീഷണി; പള്ളൂരിൽ പെട്രോൾ പമ്പ് പൊലീസ് അടപ്പിച്ചു
Apr 18, 2025, 9:15 am GMT+0000
സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ല: ലഹരി പരിശോധന എല്ല...
Apr 18, 2025, 9:11 am GMT+0000
ചൂട്ടുകത്തിച്ച് റെയിൽവെ ട്രാക്കിന് സമീപമിട്ടു തീപടർത്തി, പാളത്ത...
Apr 18, 2025, 8:24 am GMT+0000
‘ഇന്ത്യക്കാര്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് ജെംസ് മിഠായി പോലെ&...
Apr 18, 2025, 8:21 am GMT+0000
കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ഡോക്ടർക്ക് ഒന്നേകാല്‍ കോടി നഷ്ടമാ...
Apr 18, 2025, 8:06 am GMT+0000
കോഴിക്കടയുടെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് പിടിയിൽ
Apr 18, 2025, 7:56 am GMT+0000
പരിശോധനക്കിടെ ഓടിപ്പോയത് എന്തിന്? ഷൈൻ ടോം വിശദീകരിക്കണം, ഹാജരാകാൻ ന...
Apr 18, 2025, 7:55 am GMT+0000
യുജിസി നെറ്റ് പരീക്ഷ: ജൂണ്‍ 21 മുതല്‍ 30 വരെ
Apr 18, 2025, 7:10 am GMT+0000
ഡൽഹിയിൽ ഈസ്റ്റർ ആഘോഷത്തിന് അനുമതിയില്ലെന്ന് പൊലീസ്
Apr 18, 2025, 6:59 am GMT+0000
നടി വിന് സിയുടെ പരാതി ഗൗരവമുള്ളതെന്ന് മന്ത്രി സജി ചെറിയാന്; ‘മുഖം...
Apr 18, 2025, 6:54 am GMT+0000
എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം
Apr 18, 2025, 6:22 am GMT+0000
മേയ് മാസത്തിൽ നിലമ്പൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി നടത്തുന്ന ഉല്ലാസ യാ...
Apr 18, 2025, 6:11 am GMT+0000