കണ്ണൂർ: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നടന്ന വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊല്ലത്തും കണ്ണൂരിലുമുണ്ടായ ഇരുചക്രവാഹന അപകടങ്ങളിലാണ് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടത്. കണ്ണൂർ കൂത്തുപറമ്പ് കൈതരിപാലത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് മൊയ്തു പാലം സ്വദേശി അർഷാദ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. കൊല്ലം കടയ്ക്കലിൽ ബൈക്ക് അപകടത്തിൽ പുൽപണ സ്വദേശി മനീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്ക് കല്ലിൽ തട്ടി നിയന്ത്രണം വിട്ടായിരുന്നു അപകടമുണ്ടായത്.
- Home
- Latest News
- ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടം; കണ്ണൂരും കൊല്ലത്തും രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടം; കണ്ണൂരും കൊല്ലത്തും രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Share the news :
Mar 4, 2024, 7:56 am GMT+0000
payyolionline.in
അതിക്ക്രൂരം: 3 പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; നിലമ്പൂർ സ്വദേശി അറസ്റ്റിൽ ..
ഇരിങ്ങത്ത് പി സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു
Related storeis
ട്രെയിൻ വൈകിയോ? യാത്രക്കാർക്ക് സൗജന്യ ഭക്ഷണം റെയിൽവേ നൽകും
Dec 3, 2024, 1:12 pm GMT+0000
താജ്മഹൽ തകർക്കുമെന്ന് സന്ദേശം; പരിശോധന ശക്തമാക്കി ബോംബ് സ്കോഡ്
Dec 3, 2024, 12:49 pm GMT+0000
തിരുവനന്തപുരത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനോട് കൊടുംക്രൂരത; ശിശുക്ഷേമ ...
Dec 3, 2024, 12:24 pm GMT+0000
ട്രയൽ ഘട്ടം കഴിഞ്ഞു; വിഴിഞ്ഞം തുറമുഖം ഇനി ലോക സമുദ്രവ്യാപാര ഭൂപടത്തിൽ
Dec 3, 2024, 12:14 pm GMT+0000
എഴുന്നള്ളിപ്പ് മാനദണ്ഡം പാലിച്ചില്ല; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത...
Dec 3, 2024, 11:57 am GMT+0000
കൂത്തുപറമ്പ് സ്വദേശിയുടെ 3.5 ലക്ഷം ഓൺലൈനിലൂടെ തട്ടി: മൂന്ന...
Dec 3, 2024, 10:43 am GMT+0000
More from this section
‘3 വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ, ഒരാളുടെ നില അതീവ ഗുരുതരം...
Dec 3, 2024, 10:15 am GMT+0000
മാവൂർ പന്തീരങ്കാവിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപക...
Dec 3, 2024, 10:12 am GMT+0000
‘നിങ്ങളെല്ലാവരും ഇന്ന് മരിക്കും’ നടി നർഗീസ് ഫക്രിയുടെ സ...
Dec 3, 2024, 10:03 am GMT+0000
സിനിമ റിവ്യൂ തടയണമെന്ന് ആവശ്യം; നിർമാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോ...
Dec 3, 2024, 8:59 am GMT+0000
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതിലെ തർക്കം, മധ്...
Dec 3, 2024, 8:02 am GMT+0000
കളർകോട് അപകടം: മെഡിക്കൽ വിദ്യാർഥികളുടെ പൊതുദർശനം വണ്ടാനം മെഡിക്കൽ ക...
Dec 3, 2024, 7:28 am GMT+0000
മെഡിക്കൽ വിദ്യാർഥികളുടെ മരണം അത്യന്തം വേദനാജനകം: മുഖ്യമന്ത്രി
Dec 3, 2024, 7:03 am GMT+0000
സംസ്ഥാനത്ത് പവന്റെ വില ഇന്ന് മുകളിലേക്ക്, വിപണി നിരക്ക് അറിയാം
Dec 3, 2024, 7:00 am GMT+0000
ബലാത്സംഗ കേസുകളിലെ മുൻകൂർ ജാമ്യം: ഇരകളെ കേൾക്കണോ എന്ന് സുപ്രീംകോടതി...
Dec 3, 2024, 6:19 am GMT+0000
‘ഓൺലൈൻ റിവ്യൂ ചെയ്ത് വീട്ടിലിരുന്ന് പണമുണ്ടാക്കാം...
Dec 3, 2024, 6:05 am GMT+0000
അർധരാത്രി പെൺകുട്ടികളെ കാണാൻ വീട്ടിലെത്തിയ യുവാക്കൾ ഏറ്റുമുട്ടി; നാ...
Dec 3, 2024, 6:01 am GMT+0000
കടലുണ്ടിയിലെ ബീച്ചിൽ സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈം...
Dec 3, 2024, 5:18 am GMT+0000
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും...
Dec 3, 2024, 5:12 am GMT+0000
ഓപ്പറേഷന് പി ഹണ്ട്; ഏഴ് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പിടികൂടി
Dec 3, 2024, 5:08 am GMT+0000
റേഷൻ കാർഡ് മുൻഗണന അപേക്ഷ; ഇനി ഒരാഴ്ച കൂടി, മുൻഗണന കാർഡിന് ...
Dec 3, 2024, 5:06 am GMT+0000