പയ്യോളി പുതിയോട്ടിൽ താഴ താമസിക്കും തെക്കയിൽ ചോയി അന്തരിച്ചു

news image
Mar 1, 2024, 3:26 pm GMT+0000 payyolionline.in

പയ്യോളി: ഐപിസി സ്കൂളിന് സമീപം, പുതിയോട്ടിൽ താഴ താമസിക്കും, തെക്കയിൽ ചോയി(89) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: ദേവി(സിപിഐ എം കണ്ണംകുളം വെസ്റ്റ് ബ്രാഞ്ചംഗം), ശ്യാമള (മെഡിക്കൽ കോളേജ്, കോഴിക്കോട് ), പവിത്രൻ(ബാലൻ ), ബാബു, പരേതയായ വസന്ത. മരുമക്കൾ: ബാലൻ, പരേതനായ കെ ടി സുരേഷ്, ഉദയൻ (കോഴിക്കോട് ), ഓമന. പരേതനായ കെ ടി സുരേഷ്.സഹോദരങ്ങൾ:മല്ലിക, പരേതരായ നാരായണി, ബാലൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe