പാലക്കാട് മരുന്ന് മാറിക്കഴിച്ച മധ്യവയസ്‌കന്‍ മരിച്ചു

news image
Feb 26, 2024, 1:21 pm GMT+0000 payyolionline.in

പാലക്കാട്: മരുന്ന് മാറിക്കഴിച്ച മധ്യവയസ്‌കന്‍ മരിച്ചു. പശുവിന് നല്‍കുന്ന മരുന്ന് കഴിച്ചാണ് മരണം. ചുമയ്ക്കുള്ള മരുന്നെന്ന് കരുതി കുടിയ്ക്കുകയായിരുന്നു. പാലക്കാട് തൃത്താല സ്വദേശി ഉമ്മര്‍ ആണ് മരിച്ചത്. പശുവിന്റെ ചെള്ള കളയുന്നതിനുള്ള മരുന്നാണ് കഴിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe