കൊച്ചി : ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റെന്ന മുസ്ലിം ലീഗ് ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ച് കോൺഗ്രസ്. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്ന് അറിയിച്ച കോൺഗ്രസ് രാജ്യസഭാ സീറ്റ് എന്ന നിർദ്ദേശം ഇന്ന് നടന്ന ഉഭയകക്ഷി യോഗത്തിൽ മുന്നോട്ട് വെച്ചു. നിർദ്ദേശത്തിൽ ആലോചിച്ച് മറുപടി പറയാമെന്ന് ലീഗും മറുപടി നൽകി. 27 ലെ ലീഗ് യോഗം കോൺഗ്രസ് നിർദ്ദേശം ചർച്ച ചെയ്യും. രാജ്യസഭാ സീറ്റ് നിർദ്ദേശം ലീഗിന് മുന്നിൽ വെച്ച കാര്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെയും അറിയിക്കും. നിലവിലെ സാഹചര്യത്തിൽ ലീഗിന് മൂന്നാം സീറ്റ് കിട്ടിയേക്കില്ലെന്നാണ് സൂചന. എന്നിരുന്നാലും പോസിറ്റീവ് എന്നായിരുന്നു യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
- Home
- Latest News
- ലോക്സഭാ സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ്; ആലോചിച്ച് മറുപടി നൽകാമെന്ന് ലീഗ്
ലോക്സഭാ സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ്; ആലോചിച്ച് മറുപടി നൽകാമെന്ന് ലീഗ്
Share the news :
Feb 25, 2024, 9:35 am GMT+0000
payyolionline.in
കൊണ്ടോട്ടിയിൽ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; ന ..
യുപിയിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; നാലുപേർ മരിച്ചു
Related storeis
തമിഴ് നടൻ മൻസൂർ അലി ഖാന്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ
Dec 4, 2024, 5:34 am GMT+0000
നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വി...
Dec 4, 2024, 4:36 am GMT+0000
ഡിജിറ്റൽ അറസ്റ്റിനെതിരെ കർശന നടപടിയുമായി കേന്ദ്രം; ഇതുവരെയായി ബ്ലോ...
Dec 4, 2024, 4:16 am GMT+0000
വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Dec 4, 2024, 3:40 am GMT+0000
മാസപ്പടി കേസിൽ ഇന്ന് ദില്ലി ഹൈക്കോടതി അന്തിമവാദം കേൾക്കും; 2 ആഴ്ചക്...
Dec 4, 2024, 3:37 am GMT+0000
കൊലയ്ക്ക് കാരണം സംശയരോഗം; കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന ...
Dec 4, 2024, 3:34 am GMT+0000
More from this section
ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവർണർക്കെതിരെ ഹൈക്കോടത...
Dec 3, 2024, 5:33 pm GMT+0000
കൊല്ലം ചെമ്മാംമുക്കില്‍ യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് ത...
Dec 3, 2024, 5:23 pm GMT+0000
വെളിച്ചക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം; കളർകോട് അപകടത്തിന് 4 കാരണ...
Dec 3, 2024, 5:16 pm GMT+0000
റെയിൽവേയിൽ ഹിതപരിശോധന ബുധനാഴ്ച തുടങ്ങും
Dec 3, 2024, 5:00 pm GMT+0000
കണ്ണൂരിൽ കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Dec 3, 2024, 4:35 pm GMT+0000
18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു
Dec 3, 2024, 3:17 pm GMT+0000
‘മരിച്ചയാളോട് അല്പമെങ്കിലും ആദരവ് കാണിക്കണം’; ആശാ ലോറന്...
Dec 3, 2024, 2:50 pm GMT+0000
പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാർ: 272.2 കോടി രൂപയുടെ വൈദ്യ...
Dec 3, 2024, 2:25 pm GMT+0000
ആലപ്പുഴ അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍
Dec 3, 2024, 2:11 pm GMT+0000
എ.ഡി.എം നവീൻ ബാബുവിന്റെ മരണം: കലക്ടർക്കും ടി.വി. പ്രശാന്തിനും നോട...
Dec 3, 2024, 1:55 pm GMT+0000
കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം; അന്വേഷണം
Dec 3, 2024, 1:28 pm GMT+0000
ട്രെയിൻ വൈകിയോ? യാത്രക്കാർക്ക് സൗജന്യ ഭക്ഷണം റെയിൽവേ നൽകും
Dec 3, 2024, 1:12 pm GMT+0000
താജ്മഹൽ തകർക്കുമെന്ന് സന്ദേശം; പരിശോധന ശക്തമാക്കി ബോംബ് സ്കോഡ്
Dec 3, 2024, 12:49 pm GMT+0000
തിരുവനന്തപുരത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനോട് കൊടുംക്രൂരത; ശിശുക്ഷേമ ...
Dec 3, 2024, 12:24 pm GMT+0000
ട്രയൽ ഘട്ടം കഴിഞ്ഞു; വിഴിഞ്ഞം തുറമുഖം ഇനി ലോക സമുദ്രവ്യാപാര ഭൂപടത്തിൽ
Dec 3, 2024, 12:14 pm GMT+0000