ചെന്നൈ: നടി തൃഷയ്ക്കെതിരെ എഐഎഡിഎംകെ നേതാവ് എ.വി. രാജു നടത്തിയ അധിക്ഷേപ പരാമർശത്തിൽ വ്യാപക പ്രതിഷേധം. രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃഷ പ്രതികരിച്ചു. 2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമർശം നടത്തിയത്. സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു അധിക്ഷേപ പരാമര്‍ശം. പരാമർശം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ പ്രതികരണവുമായി തൃഷ രംഗത്തെത്തി. ശ്രദ്ധ പിടിച്ചുപറ്റാൻ ഏത് നിലവാരത്തിലേക്കും ആളുകൾ തരംതാഴുന്ന കാഴ്ച വെറുപ്പുളവാക്കുന്നതാണ്. തുടർനടപടികൾ തന്റെ അഭിഭാഷക വിഭാഗം സ്വീകരിക്കുമെന്നും നടി അറിയിച്ചു. രാജുവിനെതിരെ കേസെടുക്കണമെന്ന് സംവിധായകൻ ചേരനും ആവശ്യപ്പെട്ടു.
- Home
- Latest News
- അധിക്ഷേപ പരാമര്‍ശം; നിയമനടപടിയുമായി നടി തൃഷ
അധിക്ഷേപ പരാമര്‍ശം; നിയമനടപടിയുമായി നടി തൃഷ
Share the news :
Feb 20, 2024, 1:36 pm GMT+0000
payyolionline.in
കെഎസ്ആര്‍ടിസിയിലെ പദവികള്‍ ഒഴിഞ്ഞ് ബിജു പ്രഭാകര്‍
ബെംഗളൂരുവില്‍ ചിരി മാറ്റാനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവാവ് മരിച്ചു; അന്വേ ..
Related storeis
പിടി ഉഷ എംപി ഇടപെട്ടു; ദേശീയപാത പെരുമാള്‍പുരത്തെ ദുരിതയാത്രക്ക് പരി...
Jan 9, 2025, 10:44 am GMT+0000
മേപ്പയ്യൂര്‍, പള്ളിക്കര വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കെഎസ...
Jan 9, 2025, 10:40 am GMT+0000
പയ്യോളിയിലെ ഹജ്ജ് യാത്ര തട്ടിപ്പ്; ഇന്ന് കൂടുതല്‍ പരാതികള്‍ എത്തുമെ...
Jan 9, 2025, 10:38 am GMT+0000
അനുയോജ്യമായ വിവാഹാലോചന പ്രൊഫൈൽ നൽകിയില്ല മാട്രിമോണിയൽ സൈറ്റ് നഷ്ടപ...
Jan 9, 2025, 10:37 am GMT+0000
വാളയാർ പീഡനം: മാതാപിതാക്കളെ പ്രതിചേർത്തു
Jan 9, 2025, 10:32 am GMT+0000
ദമ്പതികൾക്കിടയിലെ തർക്കങ്ങൾ കുട്ടികളിൽ മാനസികപ്രശ്നങ്ങളുണ്ടാക്കുന്ന...
Jan 9, 2025, 9:24 am GMT+0000
More from this section
ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശതെരഞ്ഞെടുപ്പ്,മുഖ്യമന്ത്രി ചര്ച്ചകള്ക്കെ...
Jan 9, 2025, 7:01 am GMT+0000
‘താങ്കള്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി’: ര...
Jan 9, 2025, 6:53 am GMT+0000
എൻ.എം.വിജയന്റെ മരണം: ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ആത്മഹത്യ പ്രേര...
Jan 9, 2025, 6:49 am GMT+0000
ബോബി ചെമ്മണ്ണൂർ പരനാറിയെന്ന് ജി സുധാകരൻ; അതിരൂക്ഷ വിമർശനം; ‘...
Jan 9, 2025, 6:32 am GMT+0000
പമ്പയിൽ മദ്യപിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Jan 9, 2025, 6:26 am GMT+0000
മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; 40ഓളം ഡ്രൈവ...
Jan 9, 2025, 5:48 am GMT+0000
ബോബി ചെമ്മണൂരിനെ ഉടൻ കോടതിയിൽ ഹാജരാക്കും; അശ്ലീല പ്രയോഗമെന്നത് തെറ്...
Jan 9, 2025, 5:03 am GMT+0000
പെരിയ കൊലക്കേസിലെ നാല് പ്രതികൾ പുറത്തിറങ്ങി; രക്തഹാരം അണിയിച്ച് സ്വ...
Jan 9, 2025, 4:19 am GMT+0000
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ സുപ്രീം...
Jan 9, 2025, 3:57 am GMT+0000
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം; നാലു പേര...
Jan 8, 2025, 5:31 pm GMT+0000
മകരവിളക്ക്: സ്പോട്ട് ബുക്കിങ്ങിലടക്കം നിയന്ത്രണം പരിഗണിക്കണമെന്ന് ഹ...
Jan 8, 2025, 5:25 pm GMT+0000
ഹണി റോസിന്റെ പരാതി; ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Jan 8, 2025, 2:50 pm GMT+0000
ഡിസിസി ട്രഷററുടെ മരണം; ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ പൊലീസ്
Jan 8, 2025, 2:14 pm GMT+0000
നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമ...
Jan 8, 2025, 1:54 pm GMT+0000
ഒപ്പം നിന്ന എല്ലാവർക്കും നന്ദി’; മുഖ്യമന്ത്രിക്കും കേരള പൊലീസ...
Jan 8, 2025, 1:41 pm GMT+0000