എക്സാലോജിക് ഹർജിയിൽ വിധി പിന്നീട് ; അതുവരെ നടപടി പാടില്ലെന്ന് കർണാടക ഹെെക്കോടതി

news image
Feb 12, 2024, 12:09 pm GMT+0000 payyolionline.in

ബംഗളൂരു>  എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക് നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി പിന്നീട് വിധി പറയും. ഹർജിയിൽ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകൾ എക്‌സാലോജിക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe