തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്. ‘ഗാന്ധിയെ കൊന്നത് ആർഎസ്എസ് ,ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയിൽ സംസാരിച്ചതിനാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മലപ്പുറം ആർഎസ്എസ് സഹ കാര്യ വാഹക് കൃഷ്ണകുമാർ ആണ് നോട്ടീസ് അയച്ചത്. ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന് പറഞ്ഞതിന് മാപ്പ് പറയണം എന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. ജനുവരി മുപ്പതിന് മലപ്പുറത്ത് ആയിരുന്നു യൂത്ത് കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചത്.
- Home
- Latest News
- രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്
രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്
Share the news :

Feb 10, 2024, 3:05 pm GMT+0000
payyolionline.in
കുഞ്ഞിപ്പള്ളി ടൗണിൽ ഉയരപ്പാത സ്ഥാപിക്കണം: ടൗൺ സംരക്ഷണ സമിതി കൺവെൻഷൻ
ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു
Related storeis
കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ ഓഫിസറുടെയും സഹോദരിയുടെയും മൃതദേഹ...
Feb 20, 2025, 4:32 pm GMT+0000
അശ്ലീല ഉള്ളടക്കം; ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന...
Feb 20, 2025, 4:27 pm GMT+0000
2009ൽ മുതൽ നാടിന്റെ സ്വപ്നം; ഉദ്ഘാടനത്തിനൊരുങ്ങി ഒള്ളൂർക്കടവ് പാലം
Feb 20, 2025, 2:57 pm GMT+0000
‘ആശാവർക്കർമാർ നടപ്പാത കയ്യേറി സമരം ചെയ്യുന്നത് കോടതിയലക്ഷ്യം’: റോഡ്...
Feb 20, 2025, 1:26 pm GMT+0000
27 ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മി...
Feb 20, 2025, 12:43 pm GMT+0000
സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രം പകര്‍ത്തി വിറ്റു, തിക്കോടി സ്വ...
Feb 20, 2025, 12:04 pm GMT+0000
More from this section
പെരുവട്ടൂരിൽ വീണ്ടും തെരുവുനായ ആക്രമണം ; രണ്ടു വയസ്സുകാരനടക്കം നിര...
Feb 20, 2025, 10:58 am GMT+0000
പയ്യോളിയിൽ താൽക്കാലിക മത്സ്യ മാർക്കറ്റ് തുടങ്ങി; ഉറപ്പുകൾ പാലിക്കപ്...
Feb 20, 2025, 10:33 am GMT+0000
വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കൊയിലാണ്ടി സ്വദേശിയായ കണ...
Feb 20, 2025, 10:02 am GMT+0000
കൽപ്പറ്റ കുടുംബ കോടതിയിൽ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ജഡ്ജിക്ക്
Feb 20, 2025, 9:59 am GMT+0000
മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയു...
Feb 20, 2025, 8:55 am GMT+0000
മാട്രിമോണിയൽ സൈറ്റിൽ ക്രൈംബ്രാഞ്ച് ഓഫിസർ ചമഞ്ഞ് യുവതിയെ ബലാത്സംഗം ച...
Feb 20, 2025, 8:51 am GMT+0000
ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം
Feb 20, 2025, 8:40 am GMT+0000
ഹൈകോടതി അഭിഭാഷകരുടെ ശമ്പളവും വർധിപ്പിച്ച് സംസ്ഥാന സർക്കാർ
Feb 20, 2025, 8:31 am GMT+0000
അടുക്കളത്തോട്ടം വേറെ ലെവലാകും; ഈ ആറു വഴികൾ പരീക്ഷിച്ചുനോക്കൂ, ഫലം...
Feb 20, 2025, 8:09 am GMT+0000
പെരിന്തൽമണ്ണയിലെ പാതിവില തട്ടിപ്പ് കേസുകൾ; പ്രാഥമി...
Feb 20, 2025, 7:40 am GMT+0000
ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് രേഖ ഗുപ്ത
Feb 20, 2025, 7:35 am GMT+0000
അനൂപ് മേനോന്റെ അടുത്ത ചിത്രത്തിൽ നായകനായി മോഹൻലാൽ
Feb 20, 2025, 7:24 am GMT+0000
സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്
Feb 20, 2025, 7:04 am GMT+0000
വിക്കി കൗശലിന്റെ ‘ഛാവ’ക്ക് ഗോവയിലും മധ്യപ്രദേശിലും നികു...
Feb 20, 2025, 6:56 am GMT+0000
വിദ്യാലയങ്ങളില്‍ കപ്പലണ്ടി മിഠായി നൽകുന്നത് നിര്‍ത്...
Feb 20, 2025, 6:13 am GMT+0000