വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ അപകീർത്തികരമായ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റഎ ഹാഷ് വാല്യു മാറി എന്ന ഫോറൻസിക് കണ്ടെത്തലിന് പിറകെയാണ് നടി കോടതിയെ നേരത്തെ സമീപിച്ചത്. മെമ്മറി കാര്‍ഡില്‍ നിയമവിരുദ്ധ പരിശോധന നടത്തിയത് ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നേരത്തെ വിചാരണ കോടതിക്ക് കത്ത് നല്‍കിയിരുന്നു. കേസ് അന്വേഷണം നീതി പൂര്‍വമായി നടത്തണമെന്നും ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നുമായിരുന്നു കത്തിലെ ആവശ്യം. തിരുവനന്തപുരം ഫൊറൻസിക് ലാബില്‍ നടത്തിയ പരിശോധനയിൽ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മെമ്മറി കാര്‍ഡ് പരിശോധനയില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷൻസ് ജഡജ് അന്വേഷണം നടത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
- Home
- Latest News
- നടിയെ ആക്രമിച്ച കേസ്; വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
നടിയെ ആക്രമിച്ച കേസ്; വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
Share the news :
Feb 7, 2024, 11:47 am GMT+0000
payyolionline.in
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തൽ എന്തെന്ന് അറിയിച്ചില്ലെന്നും പകർപ്പ് കൈമാറിയില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. തന്റെ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണം നടത്താൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനോട് ആവശ്യപ്പെട്ടത്. അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയായ അതിജീവിതയോട് കോടതി നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജി.
നടിയെ ആക്രമിച്ച കേസ്; വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
ഇ.ഡി പരാതിയിൽ കെജ്രിവാളിന് കോടതി സമൻസ്; 17ന് ഹാജരാകണം
Related storeis
മലപ്പുറത്ത് ഹോട്ടലുകളിൽ ഹെൽത്തി പ്ലേറ്റ് വരുന്നു; 10 വർഷം കൊണ്ട് ന...
Jan 6, 2025, 11:30 am GMT+0000
പൊങ്കലിന് തമിഴ്നാട്ടിൽ 6 ദിവസം അവധി പ്രഖ്യാപിച്ച് സർക്കാർ
Jan 6, 2025, 11:11 am GMT+0000
ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം: എ.വി. ശ്രീകുമാറിന് മുൻകൂർ ജാമ്യം
Jan 6, 2025, 10:47 am GMT+0000
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിവ് നാളെ തിരിതെളിയും
Jan 6, 2025, 9:30 am GMT+0000
തമിഴ്നാട് നിയമസഭയിൽ ദേശീയഗാനം ആലപിച്ചില്ല; നയപ്രഖ്യാപന പ്രസംഗം നടത...
Jan 6, 2025, 8:16 am GMT+0000
സംസ്ഥാന പ്രസിഡന്റെത്തിയത് ആവേശമായി: പയ്യോളിയിലെ വ്യാപാരി കുടുംബ സം...
Jan 6, 2025, 6:07 am GMT+0000
More from this section
അൻവർ പിടികിട്ടാപ്പുള്ളിയല്ല, എം.എൽ.എയാണ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച്...
Jan 6, 2025, 4:14 am GMT+0000
അനിശ്ചിതകാല നിരാഹാരം: പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Jan 6, 2025, 3:59 am GMT+0000
വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി
Jan 6, 2025, 3:58 am GMT+0000
ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെ...
Jan 6, 2025, 3:52 am GMT+0000
പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകുമെന്...
Jan 6, 2025, 3:23 am GMT+0000
പാരസെറ്റാമോൾ ഉൽപാദനത്തിന് തദ്ദേശീയ സാങ്കേതിക വിദ്യ
Jan 5, 2025, 5:35 pm GMT+0000
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്; പിവി അൻവർ അറസ്റ്റിൽ
Jan 5, 2025, 5:17 pm GMT+0000
കറുത്ത ഷാളും ബാഗും കുടകളും വേണ്ട, എം.കെ. സ്റ്റാലിൻ പങ്കെടുത്ത പരിപാ...
Jan 5, 2025, 12:40 pm GMT+0000
മുംബൈ വിമാനത്താവളത്തിൽ 4 കോടി രൂപയുടെ കഞ്ചാവുമായി കോഴിക്കോട് സ്വദേശ...
Jan 5, 2025, 12:35 pm GMT+0000
ഇത്തിഹാദ് എയർവേയ്സിന്റെ ലാൻഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്...
Jan 5, 2025, 12:11 pm GMT+0000
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾക്ക് നിരോധനം
Jan 5, 2025, 11:22 am GMT+0000
അവിവാഹിതര്‍ ഒന്നിച്ച് റൂം എടുക്കാന്‍ വരേണ്ട; പുത്തന്‍ നിയമവുമായി ഓയോ
Jan 5, 2025, 10:47 am GMT+0000
ശബരിമല; 4ജി ഇന്റർനെറ്റ് സേവനം ഒരുക്കി ബി.എസ്.എൻ.എൽ
Jan 5, 2025, 8:32 am GMT+0000
കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ട്; ആരെങ്കിലും പുകഴ്ത്തിയെന്ന് വെച്ച...
Jan 5, 2025, 8:30 am GMT+0000
എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം, ആളുക...
Jan 5, 2025, 8:29 am GMT+0000