മുംബൈ∙ ഡോംബിവ്ലിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആറു നിലകളിൽ തീപടർന്നു. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. അതേസമയം, തീപിടിത്തമുണ്ടായ ഈ ആറുനിലകളിലും ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം ഈഘട്ടത്തിൽ വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
മുംബൈയിലെ കെട്ടിടത്തിൽ തീപിടിത്തം: ആറു നിലകളിൽ തീപടർന്നു
Jan 13, 2024, 10:10 am GMT+0000
payyolionline.in
സി.പി.എമ്മിനെ കുറിച്ച് ഒരു വരി പോലും പുസ്തകത്തിലില്ല; വാർത്ത കെട്ടിച്ചമച്ചതെന ..
സ്വന്തം പൗരൻമാരേയും സൈനികരേയും വധിക്കാൻ ഇസ്രായേൽ ഉത്തരവിട്ടെന്ന് റിപ്പോർട്ട്