ഉത്തരേന്ത്യയില്‍ അതിശൈത്യം; ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്,വിമാന സര്‍വീസ് നിലച്ചു

news image
Jan 13, 2024, 5:40 am GMT+0000 payyolionline.in
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞാണനുഭവപ്പെടുന്നത്. 125 വിമാന സര്‍വീസിനെ ഇത് ബാധിച്ചു.

ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി ട്രെയിനുകളും വൈകിയോടുന്നു. പെട്ടെന്നുണ്ടായ കാലാസ്ഥാമാറ്റമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe