പാറ്റ്ന: ബീഹാറില്‍ ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതി കുറ്റം സമ്മതിച്ചെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിസംഭവത്തില് എട്ട് വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. 12 വയസുകാരി നിലവില്‍ ചികിത്സയിലാണ്.
ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍
Jan 13, 2024, 4:21 am GMT+0000
payyolionline.in
കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി; സര്‍ക്കാര്‍ കുടിശിക തീര്‍ത്തില്ലെങ്കിൽ റ ..
കോഴിക്കോട് തീപിടിച്ച കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം